ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/പരിസരപഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42618 (സംവാദം | സംഭാവനകൾ)
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 16: വരി 16:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

11:02, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസര ശുചിത്വം

പരിസര ശുചിത്വം നമ്മുടെ കടമയാണ് നമ്മുടെ വെള്ളം, വായു, പ്രകൃതി എന്നിവ ശുചിയായി സുക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാധിത്വമാണ് പരിസര ശുചിത്വം പാലിച്ചില്ലെങ്കിൽ പലവിധത്തിലുള്ള പകർച്ചവ്യാധികളും മാരകമായ രോഗങ്ങളും പകരും അത് മനുഷ്യരാശിക്ക് തന്നെ അപകടമാണ് ശുദ്ധമായ വായുവും ശുദ്ധമായ പരിസരവും ഓരോരുത്തരുടെയും അവകാശമാണ് അത് സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്

ഉത്തര .എ .എസ്
1.C ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം