"ജി.യു.പി.എസ്.കോങ്ങാട്/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Latheefkp എന്ന ഉപയോക്താവ് G. U. P. S. Kongad/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം. എന്ന താൾ [[ജി.യു.പി.എസ്.കോങ്ങാട്/അക്ഷ...) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
മാർച്ച്10 ഉച്ചക്ക് ഞങ്ങളുടെ ക്ലാസ്സ് ടീച്ചറായ ദേവി ടീച്ചർ കൊറോണ കാരണം സ്ക്കൂൾ അടച്ചു എന്നും പരീക്ഷ ഉണ്ടാവില്ല എന്നും ഞങ്ങളോട് വന്നു പറഞ്ഞു. വളരെ വിഷമത്തോടെയാണ് ഞാൻ ആ വാർത്ത കേട്ടത്.പിന്നീട് ടീച്ചറുടേയും കൂട്ടുകാരുടേയും മുഖത്ത് നോക്കാൻ എനിക്ക് കഴിഞ്ഞില്ല. ദേവി ടീച്ചർ വളരെ വിഷമത്തോടെയാണ് ഞങ്ങളോട് യാത്ര പറഞ്ഞത്. ഈ കൊറോണ ഇത്രമാത്രം അപകടകാരിയാണോ എന്ന് എന്റെ മനസ്സിൽ സംശയം തോന്നി. ഞാൻ വീട്ടിൽ വന്ന് വളരെ വിഷമത്തോടെയാണ് അമ്മയോട് കാര്യം പറഞ്ഞത്.എന്താണ് കൊറോണ എന്നും അത് പടരാതിരിക്കാൻ എന്തെല്ലാം ചെയ്യാം എന്നും അമ്മ എനിക്ക് പറഞ്ഞു തന്നു.ഇത് ഒരു വൈറസ് ബാധയാണെന്നും ഇതിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല എന്നും ഇതിന്റെ ഉത്ഭവം ചൈനയിൽ നിന്നാണെന്നും ഞാൻ മനസ്സിലാക്കി. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയും അത്യാവശ്യം പുറത്തേക്കിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണമെന്നും സാനിറ്റയി സർ ,ഹാന്റ് വാഷ് എന്നിവ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണമെന്നും ഞാൻ മനസ്സിലാക്കി. കുറേ ആളുകൾ നമ്മുടെ ലോകത്ത് ഇന്നിതു കാരണം മരിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ നെടുംതൂണുകളായ ലക്ഷകണക്കിന് പ്രവാസികൾ പുറം രാജ്യങ്ങളിൽ ഇന്ന് ഭീതിയോടെ കഴിയുന്നു. അതിൽ എന്റെ അച്ഛനും, വല്ല്യച്ഛനും, എന്റെ പ്രിയപ്പെട്ട കുറെ മാമമാരും ഉൾപ്പെടുന്നു.അവർക്കെല്ലാം വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം .ഈ മഹാ വിപത്തിനെ എന്നെന്നേക്കുമായി ഈ ഭൂമിയിൽ നിന്ന് തുടച്ചു മാറ്റാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം പ്രാർത്ഥിക്കാം.... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആയുഷ്കൃ ഷണ.വി.ജി | | പേര്= ആയുഷ്കൃ ഷണ.വി.ജി | ||
വരി 18: | വരി 17: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1|name=Latheefkp | തരം= ലേഖനം }} |
10:47, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു കൊറോണക്കാലം
മാർച്ച്10 ഉച്ചക്ക് ഞങ്ങളുടെ ക്ലാസ്സ് ടീച്ചറായ ദേവി ടീച്ചർ കൊറോണ കാരണം സ്ക്കൂൾ അടച്ചു എന്നും പരീക്ഷ ഉണ്ടാവില്ല എന്നും ഞങ്ങളോട് വന്നു പറഞ്ഞു. വളരെ വിഷമത്തോടെയാണ് ഞാൻ ആ വാർത്ത കേട്ടത്.പിന്നീട് ടീച്ചറുടേയും കൂട്ടുകാരുടേയും മുഖത്ത് നോക്കാൻ എനിക്ക് കഴിഞ്ഞില്ല. ദേവി ടീച്ചർ വളരെ വിഷമത്തോടെയാണ് ഞങ്ങളോട് യാത്ര പറഞ്ഞത്. ഈ കൊറോണ ഇത്രമാത്രം അപകടകാരിയാണോ എന്ന് എന്റെ മനസ്സിൽ സംശയം തോന്നി. ഞാൻ വീട്ടിൽ വന്ന് വളരെ വിഷമത്തോടെയാണ് അമ്മയോട് കാര്യം പറഞ്ഞത്.എന്താണ് കൊറോണ എന്നും അത് പടരാതിരിക്കാൻ എന്തെല്ലാം ചെയ്യാം എന്നും അമ്മ എനിക്ക് പറഞ്ഞു തന്നു.ഇത് ഒരു വൈറസ് ബാധയാണെന്നും ഇതിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല എന്നും ഇതിന്റെ ഉത്ഭവം ചൈനയിൽ നിന്നാണെന്നും ഞാൻ മനസ്സിലാക്കി. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയും അത്യാവശ്യം പുറത്തേക്കിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണമെന്നും സാനിറ്റയി സർ ,ഹാന്റ് വാഷ് എന്നിവ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണമെന്നും ഞാൻ മനസ്സിലാക്കി. കുറേ ആളുകൾ നമ്മുടെ ലോകത്ത് ഇന്നിതു കാരണം മരിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ നെടുംതൂണുകളായ ലക്ഷകണക്കിന് പ്രവാസികൾ പുറം രാജ്യങ്ങളിൽ ഇന്ന് ഭീതിയോടെ കഴിയുന്നു. അതിൽ എന്റെ അച്ഛനും, വല്ല്യച്ഛനും, എന്റെ പ്രിയപ്പെട്ട കുറെ മാമമാരും ഉൾപ്പെടുന്നു.അവർക്കെല്ലാം വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം .ഈ മഹാ വിപത്തിനെ എന്നെന്നേക്കുമായി ഈ ഭൂമിയിൽ നിന്ന് തുടച്ചു മാറ്റാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം പ്രാർത്ഥിക്കാം....
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |