"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ കോഡ്= 42603 | | സ്കൂൾ കോഡ്= 42603 | ||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | |||
{{Verification4|name=sheelukumards|തരം=ലേഖനം}} |
00:04, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ അവധിക്കാലം
ഈ വർഷം സ്കൂൾ തുറക്കുമ്പോൾ ഞാൻ അഞ്ചാം ക്ലാസിലേക്കാണ്. സകൂൾ അവധിക്കാലം എനിയ്ക്ക് സന്തോഷവും വിഷമവും ഉള്ളതായിരുന്നു. സ്കൂളിൽ നിന്ന് കന്യാകുമാരിയിലേയ്ക്ക് വിനോദയാത്ര പോകാൻ തയ്യാറെടുക്കുകയായിരുന്നു. . ഞാൻ മുൻപ് കന്യാകുമാരിയിൽ പോയിട്ടുണ്ടെങ്കിലും കൂട്ടുകാരൊടൊപ്പം ഇത് ആദ്യമാണ്. അഛൻ എനിയ്ക്ക് ഒരു തൊപ്പി വാങ്ങി തന്നു. അത് വിനോദയാത്രയ്ക്ക് പോകുമ്പോൾ വയ്ക്കാനായി മാറ്റി വച്ചിരുന്നു.അടുത്ത ദിവസം സ്കൂളിൽ ചെന്നപ്പോഴായിരുന്നു ടീച്ചർ ഞങ്ങളോട് പറഞ്ഞത് നമ്മുടെ രാജ്യത്ത് കൊറോണ എന്ന മഹാമാരി വന്നിരിക്കുന്നു അതു കൊണ്ട് രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആണ് അതുകൊണ്ട് വിനോദയാത്രയ്ക്ക് പോകാൻ കഴിയില്ല, സ്കൂൾ ഇന്ന് മുതൽ അടച്ചിടുകയാണ്. ഇത് കാരണം സ്കൂൾ വാർഷികപരീക്ഷയും സ്കൂൾ വാർഷികവും ഇല്ലാത്തത് കുട്ടികൾക്ക് വലിയ വിഷമം ഉണ്ടാക്കി.അപ്പോൾ ടീച്ചർ മാർച്ച് 31ന് ശേഷം നമുക്ക് വാർഷികവും, പരീക്ഷയും, വിനോദയാത്രയും ഒക്കെ നടത്താമെന്ന് പറഞ്ഞു. പക്ഷേ മാർച്ച് 31 കഴിഞ്ഞിട്ടും കൊറോണ മാറാത്തത് കൊണ്ട് ലോക്ക് ഡൗൺ ഉം മാറിയില്ല. അവധിക്കാലം ഞാൻ പുസ്തകവായിച്ചും പടം വരച്ചും ടി വി കണ്ടും കളിച്ചും ഒക്കെ ചിലവഴിച്ചു അമ്മ എന്നോടൊപ്പം ക്യാരംസും ഒളിച്ച് കളിയും ഒക്കെ കളിക്കുമായിരുന്നു' അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ മുല്ലയിൽ നിറയെ പൂക്കൾ പൂത്തു. ഞാൻ എന്നുമത് പറിച്ച് വയ്ക്കുമായിരുന്ന 'കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അത് തീർന്നു പോയി. എന്തൊക്കെ പറഞ്ഞാലും എന്റെ കൂട്ടുകാരായ നിളയെയും ,അനന്തിതയേയും, ഗൗരിയേയും ഒന്നും എനിയ്ക്ക് മറക്കാൻ കഴിയില്ല. അപ്പോഴാണ് ആശ ടീച്ചർ എന്നോട് പറഞ്ഞത് എന്റെ അവധിക്കാല അനുഭവ കുറിപ്പുകൾ എഴുതാൻ 'അത് കേട്ടപ്പോൾ എനിക്ക് സന്തോഷമായി. ഇതെല്ലാo എഴുതാമല്ലോ ഇങ്ങനയൊക്കെയാണ് എന്റെ അവധിക്കാലം ചില വഴിച്ച് കൊണ്ടിരിക്കുന്നത് കൊറോണയൊക്കെ കഴിഞ്ഞിട്ട് എന്നെ ടൂറിന് കൊണ്ടുപോകാമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട് ഞാനും നിങ്ങളെപ്പോലെ കൊറോണക്കാലം കഴിയാൻ കാത്തിരിക്കുകയാണ്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം