Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= <!-- പുനർജന്മം-->
| |
| | color= <!-- 4-->
| |
| }}
| |
| 'പുനർജ്ജന്മം
| |
|
| |
| ഇരുളിന്റെ മറ നീക്കി സൂര്യൻ ഉദിച്ചു ഉയർന്നു. അപ്പു നടക്കുകയാണ്. താഴ്വരകളിലൂടെ, കാട്ടുപാതയിലൂടെ, നദീതീരങ്ങളിലൂടെ, പച്ചപട്ടു വിരിച്ച മൈതാനത്തിലൂടെ, അരുവിയുടെ കള കള ആരവങ്ങളും പക്ഷികളുടെ മൂളിപ്പാട്ടും കേട്ട്.
| |
|
| |
| ടൗണിലെ വൈദ്യശാലയിൽ മുത്തശ്ശിക്ക് മരുന്ന് വാങ്ങാനെത്തിയ അപ്പു അവിടം കണ്ട് അത്ഭുതപ്പെട്ടു പോയി. ഒരുപാട് ജനങ്ങൾ, കാലുകുത്താൻ ഇടമില്ലാതെ ചീറി പായുന്ന വാഹങ്ങൾ, ചുടുകാറ്റ്, തിളച്ചു നിൽക്കുന്ന സൂര്യൻ.വിയർത്തൊലിച്ച അവന് അവിടെ ഒരു മരവും കാണാൻ ആയില്ല. കുടിവെള്ളത്തിനുപോലും അവർ ചോദിക്കുന്നത് കൊള്ളവിലയാണ്. ഇത്രയും ആളുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇവിടെ മരങ്ങൾ ഇല്ല എന്നവൻ ചിന്തിച്ചു.
| |
| പോകുന്ന വഴിയിലൊക്കെ വലിയ വലിയ കെട്ടിടങ്ങൾ. ഒരു നദിയോ കുളമോ ഇല്ല. ഈ പരിസ്ഥിതിയെ സംരക്ഷിക്കാൻഇവിടെ ആരും ഇല്ലായെന്ന് അവന് മനസ്സിലായി.
| |
| അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.
| |
| നാട്ടുകാരെ,
| |
| നിങ്ങൾ ഓർക്കുക ഈ പരിസ്ഥിതി നശിച്ചാൽ നിങ്ങൾ ഇല്ലാതാകും. വായു കിട്ടാതെ മരിച്ചു വീഴും.
| |
| ദയവായി നിങ്ങൾ ഈ ലോകത്തെ, ഈ നഗരത്തെ നശിപ്പിക്കാൻ ഇടവരുത്തരുത്.
| |
| ഇതു കേട്ട ജനങ്ങൾ ഒറ്റകെട്ടായി നിന്ന് ആത്മാർത്ഥമായി പിന്നീട് മരങ്ങൾ വച്ചു പിടിപ്പിച്ചു.
| |
| അവിടെ സുന്ദരമായ ഒരു സ്ഥലം പുനർജനിച്ചു.
| |
|
| |
|
| |
|
| |
|
| |
| {BoxBottom1
| |
| | പേര്= അമ്മു.ഡി.എസ്
| |
| | ക്ലാസ്സ്= ഏഴ്.ബി. <!-- -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കെ.കെ.വി.യു.പി.എസ്. വേട്ടമ്പള്ളി <!---->
| |
| | സ്കൂൾ കോഡ്= 42553
| |
| | ഉപജില്ല= നെടുമങ്ങാട് <!--(ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കഥ <!-- -->
| |
| | color= 4 <!-- -->
| |
| }}
| |
22:24, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം