"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/പരിസര ശുചിത്വം വ്യക്തികളിൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> </poem> </center> {{BoxBottom1 | പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  
| തലക്കെട്ട്= പരിസര ശുചിത്വം വ്യക്തികളിൽ
| color=  
| color=
}}
}}
<center> <poem>
                                            മനുഷ്യനും സസ്യങ്ങളും മൃഗങ്ങളും വസിക്കുന്ന സ്ഥലമാണ് പരിസ്ഥിതി സർവ്വ ജീവജാലങ്ങളുടെയും വാസസ്ഥലമാണ് പരിസ്ഥിതി അത് ജീവിതത്തിന് ഉറവിടമാണ് നമ്മുടെ ജീവിതം മുഴുവൻ പരിസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു ഇത് നമ്മുടെ ജീവിതത്തെ നയിക്കുകയും ശരിയായ വളർച്ചയും വികാസവും നിർണയിക്കുകയും ചെയ്യുന്നു ഭക്ഷണം വെള്ളം പാർപ്പിടം തുടങ്ങിയവയ്ക്ക് മനുഷ്യരുടെ ആവശ്യം പരിസരത്തെ ആശ്രയിച്ചിരിക്കുന്നു അതുകൊണ്ടുതന്നെ പരിസര ശുചിത്വം പാലിക്കുക എന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് നാം നമ്മുടെ മക്കളെ പോലെ പരിസ്ഥിതിയെ സ്നേഹിക്കുകയും പരിപാലിക്കുകയും വേണം ഓരോ വ്യക്തിയിൽ നിന്നുമാണ്  പരിസര ശുചിത്വത്തിന്റെ ഉറവിടം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനമായുള്ളത് വീടിനുചുറ്റും ചപ്പുചവറുകൾ കൂട്ടി ഇടാതിരിക്കുക ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെയിരിക്കുക  പ്ലാസ്റ്റിക് കത്തിക്കാതെയിരിക്കുക തുടങ്ങിയവയെല്ലാം ഓരോ പൗരനും ചെയ്യാവുന്ന കാര്യമാണ്. നമ്മുടെ വീടിനകം വൃത്തിയായി സൂക്ഷിക്കാനും പരിപാലിക്കാനും നാം ഓരോരുത്തരും മിടുക്കരാണ്. അതുപോലെ പരിസ്ഥിതിയും വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. മാലിന്യങ്ങൾ തടയുക, മാലിന്യം ഉചിതമായി നീക്കംചെയ്യുക. നമ്മൾ ഇരിക്കുന്നതും നിൽക്കുന്നതുമായ സ്ഥലത്ത് തന്നെ മാലിന്യം തള്ളുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ട്. അത് ഒഴിവാക്കുക. വീടിനുചുറ്റും ചിരട്ടകളിലും മറ്റും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. അവയിൽ കൊതുക് പോലുള്ള ജീവികൾ മുട്ടയിടുകയും അവയിൽനിന്നെല്ലാം രോഗങ്ങൾ പിടിപെടുകയും ചെയ്യും. പ്ലാസ്റ്റിക് ഒരു അപകടകാരിയാണ്. അത് കത്തിക്കുന്നത് പൂർണമായും ഒഴിവാക്കുക. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം മനുഷ്യനും അതുപോലെതന്നെ അന്തരീക്ഷത്തിനും ദോഷമാണ്. അന്തരീക്ഷ മലിനീകരണത്തിന് അവ കാരണമാകുന്നു. സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് ഒരു നിയന്ത്രണം നാം വയ്ക്കണം. കഴിയുമ്പോൾ എല്ലാം പൊതു വാഹനങ്ങൾ ഉപയോഗിക്കുക. ഇത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് കാരണമാകും. അതുപോലെ വാഹനങ്ങളിൽ അൺ ലീഡഡ്  പെട്രോൾ ഉപയോഗിക്കുക. പുനരുപയോഗസാധ്യമായ വസ്തുക്കൾ ഉപയോഗിക്കുക. നിങ്ങൾക്ക് ഇനി ആവശ്യമില്ലാത്ത ഏതെങ്കിലും സാധനം ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്നതിനുള്ള മറ്റൊരു മാർഗം കണ്ടെത്തുക. ഇതിനെല്ലാമപ്പുറം നാം നമ്മെ തന്നെ വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണം കഴിക്കുന്നതിനു മുമ്പും പിമ്പും കൈയും വായും വൃത്തിയായി കഴുകുക,  സ്നാനം ചെയ്യുക, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, തുടങ്ങിയവയെല്ലാം നമ്മുടെ ഉത്തരവാദിത്വമാണ്. ഇവയെല്ലാം വഴി നമുക്ക് നമ്മെയും നമ്മുടെ പരിസ്ഥിതിയെയും സംരക്ഷിക്കാൻ കഴിയും. ഇത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്. പരിസര ശുചിത്വത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത് നല്ലതാണ്. സ്കൂൾ തലങ്ങൾ മുതൽ കുട്ടികൾക്ക് പരിസ്ഥിതി/ പരിസര ശുചിത്വത്തെക്കുറിച്ചുള്ള അറിവ് നൽകണം. അതുവഴി ഒരു നല്ല തലമുറയെ നമുക്ക് വാർത്തെടുക്കാൻ ആകും. ഒപ്പം ശുചിത്വമുള്ള പരിസരവും.
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= യദുൻ കെ വി
| ക്ലാസ്സ്=    
| ക്ലാസ്സ്= 8 എ 
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 15: വരി 13:
| ഉപജില്ല=കണിയാപുരം       
| ഉപജില്ല=കണിയാപുരം       
| ജില്ല=തിരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം= കവിത     
| തരം= ലേഖനം
| color=
| color=4
}}
}}
{{Verification|name=PRIYA|തരം= ലേഖനം}}

10:11, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസര ശുചിത്വം വ്യക്തികളിൽ
                                            മനുഷ്യനും സസ്യങ്ങളും മൃഗങ്ങളും വസിക്കുന്ന സ്ഥലമാണ് പരിസ്ഥിതി സർവ്വ ജീവജാലങ്ങളുടെയും വാസസ്ഥലമാണ് പരിസ്ഥിതി അത് ജീവിതത്തിന് ഉറവിടമാണ് നമ്മുടെ ജീവിതം മുഴുവൻ പരിസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു ഇത് നമ്മുടെ ജീവിതത്തെ നയിക്കുകയും ശരിയായ വളർച്ചയും വികാസവും നിർണയിക്കുകയും ചെയ്യുന്നു ഭക്ഷണം വെള്ളം പാർപ്പിടം തുടങ്ങിയവയ്ക്ക് മനുഷ്യരുടെ ആവശ്യം പരിസരത്തെ ആശ്രയിച്ചിരിക്കുന്നു അതുകൊണ്ടുതന്നെ പരിസര ശുചിത്വം പാലിക്കുക എന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് നാം നമ്മുടെ മക്കളെ പോലെ പരിസ്ഥിതിയെ സ്നേഹിക്കുകയും പരിപാലിക്കുകയും വേണം ഓരോ വ്യക്തിയിൽ നിന്നുമാണ്  പരിസര ശുചിത്വത്തിന്റെ ഉറവിടം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനമായുള്ളത് വീടിനുചുറ്റും ചപ്പുചവറുകൾ കൂട്ടി ഇടാതിരിക്കുക ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെയിരിക്കുക  പ്ലാസ്റ്റിക് കത്തിക്കാതെയിരിക്കുക തുടങ്ങിയവയെല്ലാം ഓരോ പൗരനും ചെയ്യാവുന്ന കാര്യമാണ്. നമ്മുടെ വീടിനകം വൃത്തിയായി സൂക്ഷിക്കാനും പരിപാലിക്കാനും നാം ഓരോരുത്തരും മിടുക്കരാണ്. അതുപോലെ പരിസ്ഥിതിയും വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. മാലിന്യങ്ങൾ തടയുക, മാലിന്യം ഉചിതമായി നീക്കംചെയ്യുക. നമ്മൾ ഇരിക്കുന്നതും നിൽക്കുന്നതുമായ സ്ഥലത്ത് തന്നെ മാലിന്യം തള്ളുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ട്. അത് ഒഴിവാക്കുക. വീടിനുചുറ്റും ചിരട്ടകളിലും മറ്റും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. അവയിൽ കൊതുക് പോലുള്ള ജീവികൾ മുട്ടയിടുകയും അവയിൽനിന്നെല്ലാം രോഗങ്ങൾ പിടിപെടുകയും ചെയ്യും. പ്ലാസ്റ്റിക് ഒരു അപകടകാരിയാണ്. അത് കത്തിക്കുന്നത് പൂർണമായും ഒഴിവാക്കുക. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം മനുഷ്യനും അതുപോലെതന്നെ അന്തരീക്ഷത്തിനും ദോഷമാണ്. അന്തരീക്ഷ മലിനീകരണത്തിന് അവ കാരണമാകുന്നു. സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് ഒരു നിയന്ത്രണം നാം വയ്ക്കണം. കഴിയുമ്പോൾ എല്ലാം പൊതു വാഹനങ്ങൾ ഉപയോഗിക്കുക. ഇത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് കാരണമാകും. അതുപോലെ വാഹനങ്ങളിൽ അൺ ലീഡഡ്  പെട്രോൾ ഉപയോഗിക്കുക. പുനരുപയോഗസാധ്യമായ വസ്തുക്കൾ ഉപയോഗിക്കുക. നിങ്ങൾക്ക് ഇനി ആവശ്യമില്ലാത്ത ഏതെങ്കിലും സാധനം ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്നതിനുള്ള മറ്റൊരു മാർഗം കണ്ടെത്തുക. ഇതിനെല്ലാമപ്പുറം നാം നമ്മെ തന്നെ വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണം കഴിക്കുന്നതിനു മുമ്പും പിമ്പും കൈയും വായും വൃത്തിയായി കഴുകുക,  സ്നാനം ചെയ്യുക, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, തുടങ്ങിയവയെല്ലാം നമ്മുടെ ഉത്തരവാദിത്വമാണ്. ഇവയെല്ലാം വഴി നമുക്ക് നമ്മെയും നമ്മുടെ പരിസ്ഥിതിയെയും സംരക്ഷിക്കാൻ കഴിയും. ഇത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്. പരിസര ശുചിത്വത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത് നല്ലതാണ്. സ്കൂൾ തലങ്ങൾ മുതൽ കുട്ടികൾക്ക് പരിസ്ഥിതി/ പരിസര ശുചിത്വത്തെക്കുറിച്ചുള്ള അറിവ് നൽകണം. അതുവഴി ഒരു നല്ല തലമുറയെ നമുക്ക് വാർത്തെടുക്കാൻ ആകും. ഒപ്പം ശുചിത്വമുള്ള പരിസരവും.
യദുൻ കെ വി
8 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം