ഉള്ളടക്കത്തിലേക്ക് പോവുക

"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/തത്തയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43068 (സംവാദം | സംഭാവനകൾ)
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 35: വരി 35:
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

00:12, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തത്തയോട്


തത്തേ, തത്തേ
വാ വാ വാ...
പച്ചത്തത്തേ വാ വാ വാ...
പച്ചപ്പട്ടുമുടുത്തിട്ട്
ചുണ്ടിൽ ചായം തേച്ചിട്ട്
അത്തിമരത്തിൻകൊമ്പത്ത്
ഊഞ്ഞാലാടാൻ പോകേണ്ടേ....
അത്തിക്കായ്കൾ തിന്നേണ്ടേ
ആടിപ്പാടി രസിക്കണ്ടേ
നെൽവയൽ പൂത്തതറിഞ്ഞില്ലേ ...
നെന്മണി തിന്നാൻ പോകണ്ടേ
ഇത്തിരി നേരം ഇരുന്നാട്ടെ
ഒത്തിരി കാര്യം ചൊല്ലിടാം
കൂടും തേടി പോകാനോ
കൂട്ടം കൂടി പോകാനോ
ഞാനും കൂടെ വന്നോട്ടെ
കുഞ്ഞിത്തത്തേ വാ വാ വാ

ആൽഫിയ എച്ച് എസ്
8 എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത