|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| <center><p>
| | |
|
| |
| പണ്ട് പണ്ട് ഒരു കാട്ടിൽ രണ്ടു കൂട്ടുകാരന്മാരായ മരങ്ങളുണ്ടായിരിന്നു.അവരുടെ
| |
| ചില്ലകളിൽ കുറേ കിളികളുണ്ടായിരുന്നു.അവർ രണ്ടു പേരും ഒന്നിച്ചാണ്
| |
| കളിച്ചിരുന്നത്. കിളികളുടെ മധുരമായ ശബ്ദം കേട്ടാണ് ആ രണ്ടുകൂട്ടുകാരന്മാരായ
| |
| മരങ്ങളും ഉറങ്ങിയത്. ഒരു ദിവസം അവർ കളിക്കുമ്പോൾ ആ കാട്ടിൽ ഒരു
| |
| മരംവെട്ടുക്കാരൻ വന്നു. രണ്ടു മരങ്ങളിലെയും കിളികൾ പറഞ്ഞു ; മരംവെട്ടുക്കാരൻ
| |
| വന്നല്ലോ ഇനി എന്താണ് ചെയ്യുക ? ആ മരം കരഞ്ഞുപറഞ്ഞു ; ഇനി രക്ഷയില്ല
| |
| നിങ്ങൾ പൊയ്ക്കോളൂ, അടുത്ത ജന്മത്തിൽ കാണാം. കിളികളെല്ലാം സങ്കടത്തോടെ
| |
| ആ മരത്തിൽ നിന്ന് പോയി. ആ മരങ്ങൾ മരംവെട്ടുകാരനോട് കരഞ്ഞപേക്ഷിച്ചു.
| |
| നീ നമ്മളെ നശിപ്പിക്കരുത്. നിങ്ങളെ മുറിച്ചാൽ എനിക്ക് ഒരുപാട് ധനം കിട്ടും.
| |
| അങ്ങനെ ആ രണ്ടു മരങ്ങളെയും മരംവെട്ടുക്കാരൻ മുറിക്കാൻ തുടങ്ങി. ഒരു ലോറി
| |
| വരുകയും ആ രണ്ടു മരങ്ങളെയും ലോറിയിൽ കയറ്റി . എന്നിട്ട് ആ ലോറി
| |
| ഫാക്ടറിയിലേക്ക് പോയി. അവിടെ നിന്ന് ആ മരങ്ങളെ ആശാരി
| |
| ബെഞ്ചുകളാക്കുകയും ചെയ്തു. അവർ ഇപ്പോഴും ഒരേ സ്കൂളിൽ ബെഞ്ചുകളായി
| |
| നിലനിൽക്കുന്നു.
| |
| </p></center>
| |
| {{BoxBottom1
| |
| | പേര്= അക്ഷയ് . വി
| |
| | ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13100
| |
| | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |