"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/കൊറോണകാലത്തെ മനുഷ്യജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

17:11, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണകാലത്തെ മനുഷ്യജീവിതം


അവൻ അതി ശക്തനാണ് മദ്യവും ലഹരിയും നിരോധനം നടപ്പിലാക്കി വീട്ടിലിരുന്നു പ്രാർത്ഥനയും, ലളിത വിവാഹവും നടത്താമെന്നു തെളിയിച്ചു. അന്യായവിഷമായി ആശുപ്രതിയിൽ പോവരുതെന്നു പഠിപ്പിച്ചു വായുവും ജലസ്രോതസ്സുകളുംമാലിന്യമുക്തമാക്കി വീടും പരിസരവും വൃത്തിയാക്കി ചിലർ വീട്ടിൽ കൃഷി തുടങ്ങി. മരണം, ജനനവും അടുത്ത ബന്ധുക്കൾ മാത്രം ആയാലും ചടങ്ങുകൾ നടത്താം എന്ന് തെളിയിച്ചു വീട്ടിലെ ഭക്ഷണം രുചിയേറിയതെന്ന് മനസ്സിലാക്കി ആളുകളുടെ അനാവശ്യ യാത്രകൾ നിർത്തിച്ചു കുട്ടികൾക്ക് ജങ്ക് ഫുഡ് കൊടുത്തില്ലെങ്കിലും ജീവിക്കുമെന്ന് തിരിച്ചു മനുഷ്യന് മനുഷ്യൻ തന്നെ ശരണം എന്ന് മനസ്സിലായി


അയന ആർ
5 B ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം