"44364/ കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ്-19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=കോവിഡ്-19      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                                                                    ഇന്ന് നാം എല്ലാപേ൪ക്കും അറിയാം ലോകമാകെ പട൪ന്നു പിടിക്കുന്ന  കോവിഡ്-19 എന്ന മഹാമാരിയെക്കുറിച്ച് . രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്  രോഗം വരാതെ നോാക്കുന്നതാണ്.  രോഗം വന്ന ഒരു വ്യക്തിയുമായി നമ്മൾ അടുത്ത് ഇടപെടുകയാണെങ്കിൽ ആ വൈറസ്സ് നമ്മുടെ ശരീരത്തിലും വ്യാപ്പിക്കും. കുട്ടികളും പ്രായമായവരും വളരെയധികം ശ്രദ്ധിക്കണം. അതുപോലെ തന്നെ വ്യക്തിശുചിത്വവുംപാലിക്കണം. അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്ത് ഇറങ്ങണം. പുറത്ത് പോകു൩ോൾ മാസ്ക് / തൂവാല കൊണ്ട് മൂക്കും വായും മൂടി വച്ച് കൊണ്ട് പോകണം. ഇടക്കിടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. വ്യക്തികൾ തമ്മിൽ നിശ്ചിത  അകലം പാലിക്കുക. രോഗം ബാധിച്ച വ്യക്തിയുമായി അടുത്ത് ഇടപഴകിയാൽ ആ വ്യക്തിയെ ക്വാറൺടൈൻ പ്രവേശിപ്പിക്കും. കൊറോണ /കോവിഡ്-19 ഉല്ഭവം ചൈനയിലെ വുഹാനിൽ നിന്നാണ്.  ലക്ഷക്കണക്കിന് ആളുകൾ മരിക്കുകയും അതുപോലെ  ആളുകൾ ചികിത്സയിലുമാണ്. ഈ മഹാമാരിയെ ചെറുക്കാൻ നമ്മൾ എല്ലാപേരും ഒറ്റക്കെട്ടായി പ്രവർത്തിക്കാം.
{{BoxBottom1
| പേര്= Aromal B
| ക്ലാസ്സ്= 6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= മൈലക്കര യു പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44364
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:52, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=44364/_കോവിഡ്-19&oldid=757811" എന്ന താളിൽനിന്ന് ശേഖരിച്ചത്