"കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/ബാലുവിന്റെ മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | {{Verification|name=vrsheeja| തരം=കഥ}} |
19:43, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ബാലുവിന്റെ മാതൃക സൃഷ്ടിക്കുന്നു
ഒരു ദിവസം ബാലു അവന്റെ അച്ഛന്റെ കൂടെ നടന്നുപോകുകയായിരുന്നു.അപ്പോൾ അവനൊരു സംശയം.അത് മറ്റൊന്നുമല്ല.പോകുന്ന വഴിയിലുള്ള കുളം പണ്ടെ മലിനമായിരുന്നോ. അച്ഛൻ പറഞ്ഞു ഇല്ല,അടുത്ത കാലത്താണ് കുളം മലിനമായത്.പണ്ട് ശുദ്ധജലമായിരുന്നു.അതുകേട്ട ബാലു അച്ഛനോട് ചോദിച്ചു.നമുക്ക് ആ കുളം വൃത്തിയാക്കിയാലോ.അച്ഛൻ പറഞ്ഞു വേണ്ട മോനെ മലിനമായ കുളം നമുക്ക് വൃത്തിയാക്കാൻ ബുദ്ധിമുട്ടാകും.പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യമാണ് കുളത്തിലുള്ളത്.വീട്ടിലെത്തിയ ബാലുവിന്റെ ചിന്ത കുളത്തെക്കുറിച്ചായിരുന്നു.കുളം വൃത്തിയാക്കാൻ അവൻ തീരുമാനിച്ചു.കൂട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു.അടുത്ത ദിവസം കൂട്ടുകാരുമൊത്ത് കുളം വൃത്തിയാക്കാൻ തുടങ്ങി.അതുകണ്ട മുതിർന്നവർ സഹായികളായി.എല്ലാവരും കൂടി കുളം വൃത്തിയാക്കി.മാലിന്യം നീക്കിയതോടെ കുളത്തിലെ വെള്ളത്തിന്റെ നിറം മാറി.തെളിഞ്ഞ വെള്ളം കണ്ട് എല്ലാവരുടേയും മനസ് നിറഞ്ഞു.നാട്ടിലെ മാതൃകയായി ബാലുവും.
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ