"ഗവ. യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/Mahamari corona" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്= ലോകത്തെ പിടിച്ചു കുലുക്കിയ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. യു പി എസ് ചെറുവക്കൽ/അക്ഷരവൃക്ഷം/Mahamari corona എന്ന താൾ ഗവ. യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/Mahamari corona എന്നാക്കി മാറ്റിയിരിക്കുന്നു: SPELLING MISTAKE)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
'{{BoxTop1
| തലക്കെട്ട്= ലോകത്തെ പിടിച്ചു  കുലുക്കിയ മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ലോകത്തെ പിടിച്ചു  കുലുക്കിയ മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ലോകത്തെ പിടിച്ചു  കുലുക്കിയ മഹാമാരി
 
2019 ജനുവരിയിൽ ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണ വ്യാപിച്ചത്.ഈ നൂറ്റാണ്ടിൽ ലോകത്തിനെ നടുക്കിയ ഒരു വൈറസാണ് കൊറോണ .ഈ രോഗംമൂലം ലക്ഷകണക്കിന് ആളുകൾ മരണപ്പെട്ടു.
2019 ജനുവരിയിൽ ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണ വ്യാപിച്ചത്.ഈ നൂറ്റാണ്ടിൽ ലോകത്തിനെ നടുക്കിയ ഒരു വൈറസാണ് കൊറോണ .ഈ രോഗംമൂലം ലക്ഷകണക്കിന് ആളുകൾ മരണപ്പെട്ടു.
       ഈ കോവിഡ്- 19 നമ്മുടെ ജീവിതത്തെയാകെ തകിടo മറിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഓഫീസുകളും, കടകമ്പോളങ്ങളും ,ഷോപ്പിംഗ് മാളുകളും, സിനിമാ തീയേറ്ററുകളും, ആരാധനാലയങ്ങളും വരെ അടച്ചുപൂട്ടി.മാർച്ച് 15 മുതൽ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ജനതാ കർഫ്യൂവും തുടർന്ന് രാജ്യത്തുടനീളം ലോക് ഡൗണും പ്രഖ്യാപിച്ചു.
        
എല്ലാവരും കഴിയുന്നതും വീടുകളിൽ തന്നെ ഇരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ രോഗ പ്രതിരോധത്തിനായി നാo മുൻകരുതലായി പാലിക്കണം .കൂടാതെ പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക,
എല്ലാവരും കഴിയുന്നതും വീടുകളിൽ തന്നെ ഇരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ രോഗ പ്രതിരോധത്തിനായി നാo മുൻകരുതലായി പാലിക്കണം .കൂടാതെ പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക,
വരി 12: വരി 13:

              ഇസ്ര  ഫ്രാങ്ക്ളിൻ
         
{{BoxBottom1
| പേര്=  ഇസ്ര  ഫ്രാങ്ക്ളിൻ
| ക്ലാസ്സ്= 4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ._യു_പി_എസ്_ചെറുവക്കൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43342
| ഉപജില്ല= തിരുവനന്തപുരം നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

09:43, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

'

ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരി

2019 ജനുവരിയിൽ ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണ വ്യാപിച്ചത്.ഈ നൂറ്റാണ്ടിൽ ലോകത്തിനെ നടുക്കിയ ഒരു വൈറസാണ് കൊറോണ .ഈ രോഗംമൂലം ലക്ഷകണക്കിന് ആളുകൾ മരണപ്പെട്ടു.

ഈ കോവിഡ്- 19 നമ്മുടെ ജീവിതത്തെയാകെ തകിടo മറിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഓഫീസുകളും, കടകമ്പോളങ്ങളും ,ഷോപ്പിംഗ് മാളുകളും, സിനിമാ തീയേറ്ററുകളും, ആരാധനാലയങ്ങളും വരെ അടച്ചുപൂട്ടി.മാർച്ച് 15 മുതൽ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ജനതാ കർഫ്യൂവും തുടർന്ന് രാജ്യത്തുടനീളം ലോക് ഡൗണും പ്രഖ്യാപിച്ചു.

എല്ലാവരും കഴിയുന്നതും വീടുകളിൽ തന്നെ ഇരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ രോഗ പ്രതിരോധത്തിനായി നാo മുൻകരുതലായി പാലിക്കണം .കൂടാതെ പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് വൃത്തിയാക്കുക എന്നി ശുചിത്വ ശീലങ്ങളും രോഗ പ്രതിരോധത്തിന് വളരെ അത്യാവശ്യമാണ്. ഇങ്ങനെ ഈ രോഗാണുവിനെ തുരത്തി ഈ വിപത്തിനെ നാം അതിജീവിക്കും.

ഇസ്ര ഫ്രാങ്ക്ളിൻ
4A ഗവ._യു_പി_എസ്_ചെറുവക്കൽ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 13/ 02/ 2024 >> രചനാവിഭാഗം - ലേഖനം