"ഗവ. യു പി എസ് ഫോർട്ട്/അക്ഷരവൃക്ഷം/കൊറോണ യെ പേടിക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയെ പേടിക്കരുത് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
20:07, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയെ പേടിക്കരുത്
പൊരുതാം... ഒരുമിച്ച്... കോവിഡ് 19 എന്ന കൊറോണ വൈറസ് ലോകത്താകമാനം പടർന്നു പിടിച്ചിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നാമിപ്പോൾ...... ലോകം തന്നെ ഇന്ന് ഒരു മഹാമാരിയുടെ യുദ്ധം മുഖത്താണ് . അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ പോലും പകച്ചുനിൽക്കുകയാണ് കൊറോണ യുടെ മുന്നിൽ. ഏകദേശം 200 രാജ്യങ്ങളിൽ ഈ മഹാമാരി പിടി പെട്ടിട്ടുണ്ട് .കോവിഡ് 19 ബാധിച്ചവർ ലോകത്ത് ഏകദേശം പത്തുലക്ഷം കഴിഞ്ഞു.. ഏകദേശം ഒരു ലക്ഷത്തോളം മനുഷ്യർ കോവിഡ് 19 ബാധിച്ച മരണത്തിനു കീഴടങ്ങി..... നമ്മെ അത്രമാത്രം പിടിച്ചുലച്ചിരിക്കുകയാണ് ഈ മഹാമാരി..... നമ്മുടെ സമൂഹത്തിൽ കൊറോണ ബാധ കൂടുതൽ പകരാതിരിക്കാൻ ആയി നമ്മുടെ രാജ്യം ഇന്ന് ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ജാഗ്രത യിലൂടെ മാത്രമേ ഈ മഹാമാരിയെ നമുക്കു പിടിച്ചുനിർത്താൻ കഴിയുകയുള്ളൂ. വീട്ടിലിരുന്ന് സാമൂഹിക അകലം പാലിച്ചും വ്യക്തി ശുചിത്വത്തി ലൂടെയും മാത്രമേ നമുക്ക് ഇതിനെ നിയന്ത്രിക്കാൻ ആവുകയുള്ളൂ.. നമ്മുടെ കഴിവുകളും ന്യൂതന ചിന്തകളും വായനാശീലവും മെച്ചപ്പെടുത്താൻ ഈ ദിനങ്ങൾ വിനിയോഗിക്കുക.....
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം