"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/കൊറോണയെന്ന വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <P> കദനത്തിലാഴ്ത്തിയ കൊറോണ നമ്മുടെ ജീവിതത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്= കൊറോണയെന്ന വികൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}




  <P> കദനത്തിലാഴ്ത്തിയ കൊറോണ  നമ്മുടെ ജീവിതത്തിൽ നാം ക്ഷണിക്കാതെ വന്നെത്തിയ ഒരു വിശിഷ്ട അതിഥിയാണ്.  'രണ്ടായിരത്തി ഇരുപത് എന്ന വർഷം ആസ്വദിക്കാനെത്തിയ ജനങ്ങളെ പുതുവർഷാരംഭത്തിൽ തന്നെ ആശങ്കയിലാക്കി. രണ്ടായിരത്തി പത്തൊൻപതിന്റെ അവസാനം ചൈനയിലെ വുഹാൻ എന്ന സിറ്റി യി ലാ ണ് കോവിഡ്- 19 ആദ്യം ജീവനിട്ടത്. വുഹാനിൽ ഒരു വലിയ മാർക്കറ്റുണ്ട്' ആ മാർക്കറ്റിൽ മൃഗങ്ങൾ പക്ഷിക്കൾ ഇഴജന്തുക്കൾ എന്നിവയെല്ലാം വിൽക്കപ്പെടുന്നുണ്ട്. ചൈനയിലെ ഏറ്റവും വലിയ മാർക്കറ്റാണ് അത്
  <P> കദനത്തിലാഴ്ത്തിയ കൊറോണ  നമ്മുടെ ജീവിതത്തിൽ നാം ക്ഷണിക്കാതെ വന്നെത്തിയ ഒരു വിശിഷ്ട അതിഥിയാണ്.  'രണ്ടായിരത്തി ഇരുപത് എന്ന വർഷം ആസ്വദിക്കാനെത്തിയ ജനങ്ങളെ പുതുവർഷാരംഭത്തിൽ തന്നെ ആശങ്കയിലാക്കി. രണ്ടായിരത്തി പത്തൊൻപതിന്റെ അവസാനം ചൈനയിലെ വുഹാൻ എന്ന സിറ്റി യി ലാ ണ് കോവിഡ്- 19 ആദ്യം ജീവനിട്ടത്. വുഹാനിൽ ഒരു വലിയ മാർക്കറ്റുണ്ട്' ആ മാർക്കറ്റിൽ മൃഗങ്ങൾ പക്ഷിക്കൾ ഇഴജന്തുക്കൾ എന്നിവയെല്ലാം വിൽക്കപ്പെടുന്നുണ്ട്. ചൈനയിലെ ഏറ്റവും വലിയ മാർക്കറ്റാണ് അത്
വരി 20: വരി 22:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

12:09, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണയെന്ന വികൃതി


കദനത്തിലാഴ്ത്തിയ കൊറോണ നമ്മുടെ ജീവിതത്തിൽ നാം ക്ഷണിക്കാതെ വന്നെത്തിയ ഒരു വിശിഷ്ട അതിഥിയാണ്. 'രണ്ടായിരത്തി ഇരുപത് എന്ന വർഷം ആസ്വദിക്കാനെത്തിയ ജനങ്ങളെ പുതുവർഷാരംഭത്തിൽ തന്നെ ആശങ്കയിലാക്കി. രണ്ടായിരത്തി പത്തൊൻപതിന്റെ അവസാനം ചൈനയിലെ വുഹാൻ എന്ന സിറ്റി യി ലാ ണ് കോവിഡ്- 19 ആദ്യം ജീവനിട്ടത്. വുഹാനിൽ ഒരു വലിയ മാർക്കറ്റുണ്ട്' ആ മാർക്കറ്റിൽ മൃഗങ്ങൾ പക്ഷിക്കൾ ഇഴജന്തുക്കൾ എന്നിവയെല്ലാം വിൽക്കപ്പെടുന്നുണ്ട്. ചൈനയിലെ ഏറ്റവും വലിയ മാർക്കറ്റാണ് അത് പനിയുടെയും ജലദോഷത്തിന്റെയും രൂപത്തിൽ വന്ന കൊറോണ എന്ന മഹാമാരി ചൈനയിലെ ഒത്തിരിയൊത്തിരി ജീവനുകൾ അപഹരിച്ചു'അധികം താമസിയാതെ കൊറോണ മറ്റു പല രാജ്യങ്ങളിലേയ്ക്കും പടർന്നു പിടിച്ചു. ലോകത്തിലെ മുക്കിലും മൂലയിലും കൊറോണ എത്തി.എന്നാൽ കൊറോണ വന്നതിനെ തുടർന്ന് മനുഷ്യൻ നൻമയും തിന്മയും എന്താണെന്ന് തിരിച്ചറിയാൻ തുടങ്ങി.അതിൽ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഞാൻ ഇവിടെ വ്യക്തമാക്കാം 'നമുക്ക് നമ്മുടെ പ്രീയപ്പെട്ടവരെ നഷ്ടമാവുകയും നമ്മുടെ രാജ്യവും മറ്റു പല രാജ്യങ്ങളും ലോക്ഡൗണിലേയ്ക്ക് പോയി. തുടർന്ന് കൃഷിയും, ഗതാഗതവും വ്യവസായവും സ്തംഭിച്ചു ലോക് ഡൗൺപ്രഖ്യാപിച്ചത് എന്തിന് വേണ്ടി? ജനങ്ങൾക്കു വേണ്ടി 'നിയമ വിധേയരായി ജനങ്ങൾ അനുസരണ കാട്ടിയപ്പോൾ ( വീടുകളിൽ തന്നെ കഴിഞ്ഞപ്പോൾ ) കൊറോണ ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാവുകയും,കൊറോണ ബാധിതർ അതിൽ നിന്ന് മോചിതരുമായി മദ്യഷാപ്പുകൾ അടച്ചതിനെ തു ട ർ ന് വീടുകളിലെ കലഹങ്ങളൊഴിഞ്ഞു ഒന്നു നോക്കിയാൽ കൊറോണ ചില നല്ല കാര്യങ്ങളും ചെയ്തു കലഹങ്ങളില്ലാത്ത ഒത്തൊരുമയോടു കൂടിയ സ്നേഹം മാത്രമുള്ള കുടുംബ ജീവിതങ്ങൾ സമ്മാനിച്ചു മാതാപിതാക്കൾ കുട്ടികളെ സ്നേഹിക്കാനും അവരോടൊത്ത് കളിക്കാനും തുടങ്ങി' കുട്ടികളായ നമ്മെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ആശ്വാസം ഇനി എന്താ വേണ്ടത്.

ആഷ് ന എസ്
6 C സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം