"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ രോഗങ്ങൾ അകറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വത്തിലൂടെ രോഗങ്ങൾ അകറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം=ലേഖനം  }}

17:11, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വത്തിലൂടെ രോഗങ്ങൾ അകറ്റാം

ശുചിത്വം എന്നാൽ വ്യക്ത ശുചിത്വം മാത്രമല്ല വീടും പരിസരവും സമൂഹവും നാം വൃത്തിയായി സൂക്ഷിക്കണം.ഇതനുസരിച്ചു നാം ഏവരും ജീവിക്കുകയാണെങ്കിൽ നമ്മുടെ ലോകം പൂർണമായും ശുചിത്വമുള്ളതായി മാറും. നാം ഏവരും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കോവിഡ്19എന്ന മഹാമാരിയെ അറിയാത്തവരായി ആരും കാണില്ല. ഇതൊരു വൈറസ് മൂലം വന്ന രോഗമാണെന്ന് വിവിധ റിപ്പോർട്ടുകൾ തെളിയിച്ചിരുന്നു. ചൈനയിലെ വുഹാൻ എന്ന സ്ഥാലത്തായിരുന്നു കോവിഡ് 19 ആദ്യമായി സ്ഥിരീകരിച്ചത്. എന്നാൽ ഇപ്പോൾ ലോകമെമ്പാടും ഈ രോഗം വ്യാപിച്ചിരിക്കുകയാണ്. ഈ ഒരു വൈറസ് മൂലം ലക്ഷക്കണക്കിനു ജീവനുകളാണ് നഷ്ടപെട്ടിരിക്കുന്നതു. പ്രധാനമായും ശുചിത്വത്തിന്റെ അഭാവം മൂലമാണ് ഈ രോഗം മനുഷ്യരിലേക്ക് എത്തിയത്.

കേരളീയരുടെ വ്യക്തിശുചിത്വം വളരെ പ്രസിദ്ധമാണ്. എങ്കിലും ഈ രോഗം നമ്മുടെ നാട്ടിലും വ്യാപിക്കുകയാണ്. എങ്കിലും നമ്മുടെ ഈ കൊച്ചുകേരളം ഈ വൈറസിനെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. ഈ രോഗത്തെ പൂർണമായും അതിജീവിക്കാൻ നമുക്ക് കഴിയും കഴിഞ്ഞിരിക്കും.

പാർവതി B ജയൻ
7 B ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം