Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
|
| | [[{{PAGENAME}}/ദൈവത്തിന്റെ കൈയ്യൊപ്പ് | ദൈവത്തിന്റെ കൈയ്യൊപ്പ് ]] |
| ==ദൈവത്തിന്റെ കൈയ്യൊപ്പ്==
| | [[{{PAGENAME}}/അതിജീവനത്തിന്റെ നാൾവഴികൾ | അതിജീവനത്തിന്റെ നാൾവഴികൾ ]] |
|
| | [[{{PAGENAME}}/പ്രതിരോധം | പ്രതിരോധം ]] |
| മഹാപ്രളയത്തിന്റെ തിരിച്ചടികൾ സൃഷ്ടിച്ച അസ്വാരസ്യങ്ങൾ നമ്മെ പൂർണ്ണമായും വിട്ടുപോകുന്നതിനു മുമ്പുതന്നെ ലോകത്തെമ്പാടും പടർന്നുപിടിച്ച കോവിഡ് 19 എന്ന മഹാമാരി നമ്മെയും ബാധിച്ചു.
| |
| പ്രളയത്തിൽ ദുരിതമനുഭവിച്ച നമ്മുടെ സഹോദരങ്ങളെ ജാതി മത ദേശ ഭേദമില്ലാതെ കൈപിടിച്ചുയർത്തിയ സാഹോദര്യത്തിന്റെ ഒരു പുതിയ മുഖം നപ്പൾ ലോകത്തിനു കാട്ടിക്കൊടുത്തു. രണ്ടാം പ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി അവതരിച്ചു. സേവനത്തിന്റെ പുതിയ ഒരു പാഠം ലോകത്തിനു കാട്ടിക്കൊടുക്കുകയായിരുന്നു അവർ.
| |
| കോവിഡ് 19 കേരളത്തിൽ പടർന്നു കയറിയപ്പോൾ ദൈവത്തിന്റെ സ്പർശമായിഎത്തിയത് നഴ്സുമാരാണ്. രോഗിയെ പരിചരിക്കുമ്പോൾ തനിക്കു രോഗം പടരാൻ സാധ്യതയുണ്ടെന്ന വസ്തുത തൃണവൽക്കരിച്ചുകൊണ്ട് ആശ്വാസത്തിന്റെ സമാനതകളില്ലാത്ത മാതൃകയാവുന്ന ആതുരാലയത്തിലെ മാലാഖമാർക്ക് എല്ലാ പ്രാർത്ഥനയും....
| |
| | |
| തയ്യാറാക്കിയത് - ഗ്രീഷ്മ. എ.ആർ
| |
| ക്ലാസ്സ് - 10
| |
| വിഭാഗം - ലേഖനം
| |
18:18, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം