"ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന മഹാമാരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം=ലേഖനം}} |
23:22, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് എന്ന മഹാമാരി
നമ്മുടെ ഈ ലോകത്തിൽ ഇപ്പോൾ പടർന്ന് പിടിക്കുന്ന മഹാമാരിയാണ് കോവിഡ് 19. ഈ രോഗം കാരണം ഒരു ലക്ഷത്തിലേറെ ആളുകൾ മരണപ്പെട്ടു. ഇനിയും ലക്ഷക്കണക്കിനാളുകൾക്ക് രോഗമുണ്ട്. ഇതിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ ശുചിത്വവും മറ്റും നമുക്കാവശ്യമാണ്. ഇടക്കിടെ കൈകൾ സോപ്പിട്ട് കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായയും മൂക്കും തൂവാല കൊണ്ട് മൂടണം. ആളുകളുമായി കൂട്ടം കൂടി നിൽക്കരുത്. ഇതൊക്കെ ശ്രദ്ധിച്ചാൽ നമുക്ക് ഈ രോഗത്തിൽ നിന്നും രക്ഷപ്പെടാം. ഇനി മഴക്കാലമാണ് വരുന്നത്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. എന്നാൽ നമുക്ക് കൊതുക് പരത്തുന്ന രോഗം തടയാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം