"ജി.എച്ച്.എസ്. രയരോം/അക്ഷരവൃക്ഷം/ഹസ്തദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsrayarome (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= ഹസ്തദാനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghsrayarome (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
തളർന്നു പോയിരിക്കുന്നു അയാൾ
കുുറ്റബോധത്താൽ
താൻ കാരണം തോരാത്ത മഹാമാരിയിൽ
ഒരു കു‍ഞ്ഞു തുള്ളിയായ്
തൻറെ പൊന്നോമനയും....
പതിയെ അവൻ മരണത്തോ‍ടടുക്കുമ്പോൾ
അലിഞ്ഞു ചേരുകയാണ് അച്ചനും നിസഹായതയിൽ
അന്നറി‍ഞ്ഞിരുന്നില്ല അയാൾ
ഒരു ഹസ്തദാനത്തിൽ
ഞരങ്ങി തീരുന്നതായിരുന്നു
ഈ ലോകമെന്ന്
ഇന്നും
നിർജീവങ്ങളായ ആ കണ്ണുകളാൽ
അയാൾ കാണുന്നു
നിരവധി ഹസ്തദാനങ്ങൾ
ഓർക്കുക നിങ്ങളെങ്കിലും
നാളെ അവ നമ്മളെയും
വേട്ടയാടുമെന്ന്
</poem> </center>
{{BoxBottom1
| പേര്= നിവേദിത ഇ പി
| ക്ലാസ്സ്= 9 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എച്ച് എസ് രയരോം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13783
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mtdinesan|തരം=കവിത}}