"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/എന്റെ ഭാവന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=  എന്റെ ഭാവന      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  എന്റെ ഭാവന      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 16: വരി 16:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sujithsm| തരം=ലേഖനം  }}

16:11, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

എന്റെ ഭാവന
  ഇന്ന് ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഭൂരിപക്ഷം ജനങ്ങളും ആഡംബര ജീവിതത്തിനോട് ആർത്തിയുള്ളവരാണ്. എന്നാൽ ആഡംബരമായി ജീവിക്കുമ്പോൾ പലരും പലരേയും മറന്നു പോകുന്നു.പ്രത്യേകിച്ച് കുടുംബക്കാരെ മറന്നു പോകുന്നു. ആദ്യ കാലഘട്ടത്തിൽ കുടുംബബന്ധത്തിന് മുൻ തൂക്കം കൊടുത്തിരുന്നു. എന്നാൽ ഇന്ന് പണത്തിനും അധികാരത്തിനും വേണ്ടി കുടുംബബന്ധം പോലും മുറിക്കുന്നവരാണ്. ഇത് അവർ മനസ്സിലാക്കിവരുമ്പോൾ അവരുടെ കാലം കഴിഞ്ഞിരിക്കും, ഇതുകണ്ട് വളർന്ന അടുത്ത തലമുറക്കാർ ഇതിനെ തന്നെ അനുകരിക്കുന്നു. പണത്തിനും അധികാരത്തിനും പിന്നാലെ പോകുന്ന നാം ഇന്ന് ഈ കാലഘട്ടത്തിൽ വന്ന് ചേർന്ന മഹാമാരി കൊറോണ വൈറസ്, വെെറസായി നമ്മുടെ മുന്നിൽ വന്നു. ഇതിനെ പ്രതിരോധിക്കുവാൻ നമ്മുടെ പണത്തിനോ അധികാരത്തിനോ ഇന്ന് വരെ കഴിഞ്ഞിട്ടില്ല. ഇതോട് കൂടി     “പണത്തിന്റെ മീതെ പരുന്തും പറക്കില്ല" എന്ന   പഴഞ്ചൊല്ല് നമുക്കിവിടെ മറക്കാം .
സ്വാലിഹ
9 ജി.എച്ച്.എസ്.എസ്.തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം