"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ മനുഷ്യനും ആരോഗ്യ ശീലവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മനുഷ്യനും ആരോഗ്യ ശീലവും | co...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= മനുഷ്യനും | | തലക്കെട്ട്= മനുഷ്യനും ആരോഗ്യശീലവും | ||
| color= 2 | | color= 2 | ||
}} | }} | ||
പുരാതന മനുഷ്യൻ ഭക്ഷണമന്വേഷിച്ച് വനാന്തരങ്ങളിൽ അലഞ്ഞു നടന്നിരുന്നു. പ്രകൃതിയിലെ ഫലങ്ങളും | പുരാതന മനുഷ്യൻ ഭക്ഷണമന്വേഷിച്ച് വനാന്തരങ്ങളിൽ അലഞ്ഞു നടന്നിരുന്നു. പ്രകൃതിയിലെ ഫലങ്ങളും | ||
നായാടിക്കിട്ടുന്ന പച്ച മാംസ ങ്ങളുമാണ് അവൻ കഴിച്ചിരുന്നത് . | നായാടിക്കിട്ടുന്ന പച്ച മാംസ ങ്ങളുമാണ് അവൻ കഴിച്ചിരുന്നത് . ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത | ||
വച്ച് അവൻ പുഴയോരങ്ങളിൽ താമസമാക്കി. കൃഷി ചെയ്യാൻ പഠിച്ചു. തീയുടെ കണ്ടുപിടുത്തം ഭക്ഷണ രീതിയിൽ | വച്ച് അവൻ പുഴയോരങ്ങളിൽ താമസമാക്കി. കൃഷി ചെയ്യാൻ പഠിച്ചു. തീയുടെ കണ്ടുപിടുത്തം ഭക്ഷണ രീതിയിൽ | ||
മാറ്റം വരുത്തി. വേവിച്ചു കഴിക്കുന്ന ഭക്ഷണത്തിന് രുചി കൂടുതലായി തോന്നി. കൃഷിയുടെ വികസനം സാമൂഹിക | മാറ്റം വരുത്തി. വേവിച്ചു കഴിക്കുന്ന ഭക്ഷണത്തിന് രുചി കൂടുതലായി തോന്നി. കൃഷിയുടെ വികസനം സാമൂഹിക | ||
വരി 13: | വരി 13: | ||
കൈമാറിക്കിട്ടിയ രോഗ പ്രതിരോധ ശക്തി പാടെ തകർന്നു. ഇന്നത്തെ തലമുറ ജീവിതശൈലീ രോഗങ്ങൾക്ക് | കൈമാറിക്കിട്ടിയ രോഗ പ്രതിരോധ ശക്തി പാടെ തകർന്നു. ഇന്നത്തെ തലമുറ ജീവിതശൈലീ രോഗങ്ങൾക്ക് | ||
അടിമകളാണ് . ജീവിത തിരക്കും ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ ജംങ്ക് ഫുഡ് ഭക്ഷണക്രമവുമാണ് ഇതിനു കാരണം. | അടിമകളാണ് . ജീവിത തിരക്കും ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ ജംങ്ക് ഫുഡ് ഭക്ഷണക്രമവുമാണ് ഇതിനു കാരണം. | ||
രോഗം എന്നത് | രോഗം എന്നത് ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയിരിക്കുന്നു. 40 വയസു കഴിഞ്ഞാൽ പ്രമേഹം. | ||
രക്തസമ്മർദ്ദം, തുടങ്ങീ രോഗങ്ങളില്ലാത്തവരായി ആരും തന്നെയില്ല എന്ന രീതിയിൽ സമൂഹം | രക്തസമ്മർദ്ദം, തുടങ്ങീ രോഗങ്ങളില്ലാത്തവരായി ആരും തന്നെയില്ല എന്ന രീതിയിൽ സമൂഹം | ||
മാറിയിരിക്കുന്നു. രോഗം വന്നിട്ടു | മാറിയിരിക്കുന്നു. രോഗം വന്നിട്ടു | ||
വരി 33: | വരി 33: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1|name=sheebasunilraj| തരം=ലേഖനം }} |
16:31, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മനുഷ്യനും ആരോഗ്യശീലവും
പുരാതന മനുഷ്യൻ ഭക്ഷണമന്വേഷിച്ച് വനാന്തരങ്ങളിൽ അലഞ്ഞു നടന്നിരുന്നു. പ്രകൃതിയിലെ ഫലങ്ങളും നായാടിക്കിട്ടുന്ന പച്ച മാംസ ങ്ങളുമാണ് അവൻ കഴിച്ചിരുന്നത് . ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത വച്ച് അവൻ പുഴയോരങ്ങളിൽ താമസമാക്കി. കൃഷി ചെയ്യാൻ പഠിച്ചു. തീയുടെ കണ്ടുപിടുത്തം ഭക്ഷണ രീതിയിൽ മാറ്റം വരുത്തി. വേവിച്ചു കഴിക്കുന്ന ഭക്ഷണത്തിന് രുചി കൂടുതലായി തോന്നി. കൃഷിയുടെ വികസനം സാമൂഹിക ജീവിതത്തിലേക്കും ഗോത്ര ജീവിതത്തിലേക്കും വളർന്നു. കാലക്രമത്തിൽ തൊഴിലും വ്യവസായങ്ങളും വളർന്നു വന്നു. വ്യാവസായിക വളർച്ച പ്രകൃത്യാ മനുഷ്യനുണ്ടായിരുന്ന പല ഗുണഗണങ്ങളേയും ഇല്ലാതാക്കി. കൃത്രിമ ഭക്ഷണങ്ങൾ , സംസ്കരിച്ചെടുത്തത്‌എന്നു പറഞ്ഞ് മാർക്കറ്റിൽ എത്തിയ പുതിയ ഭക്ഷണ പദാർത്ഥങ്ങൾ ഫാസ്റ്റ്ഫുഡ് , ചൈനീസ് ഫുഡ് എന്നിവയൊക്കെ നമുക്ക് പ്രിയങ്കരമായി മാറി. അതോടെ തലമുറകളായി നമുക്ക് കൈമാറിക്കിട്ടിയ രോഗ പ്രതിരോധ ശക്തി പാടെ തകർന്നു. ഇന്നത്തെ തലമുറ ജീവിതശൈലീ രോഗങ്ങൾക്ക് അടിമകളാണ് . ജീവിത തിരക്കും ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ ജംങ്ക് ഫുഡ് ഭക്ഷണക്രമവുമാണ് ഇതിനു കാരണം. രോഗം എന്നത് ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയിരിക്കുന്നു. 40 വയസു കഴിഞ്ഞാൽ പ്രമേഹം. രക്തസമ്മർദ്ദം, തുടങ്ങീ രോഗങ്ങളില്ലാത്തവരായി ആരും തന്നെയില്ല എന്ന രീതിയിൽ സമൂഹം മാറിയിരിക്കുന്നു. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ പ്രതിരോധിക്കുന്നതാണ് നല്ലത് . അതിനു നാം മാറേണ്ടിയിരികുന്നു. രാസവസ്തുക്കൾ കലരാത്ത ഭക്ഷണങ്ങൾ, ഇലക്കറികൾ, പച്ചകറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയറു വർഗ്ഗങ്ങൾ എന്നിവ ചേർന്ന സമീകൃത ആഹാരം നാം ശീലമാക്കുക, നമുക്കാവശ്യമുള്ള സാധനങ്ങൾ കഴിവതും വീട്ടിൽ തന്നെ കൃഷി ചെയ്യുന്നത് ഉചിതമായിരിക്കും ആരോഗ്യ പൂർണ്ണമായ നല്ല നാളേക്കു വേണ്ടി ആരോഗ്യ പൂർണ്ണമായ ഭക്ഷണ രീതി ശീലമാക്കാം...
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം