"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷംസ്റ്റേ ഹോം സ്റ്റേ സേഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
19:58, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സ്റ്റേ ഹോം;സ്റ്റേ സേഫ് !
കോവിഡ് 19 എന്ന മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് ,ലോകത്ത് ആദ്യമായി കണ്ടത് ചൈനയിൽ വുഹാൻ എന്ന സ്‌ഥലത്ത് ആണ്.അതിന ശേഷം ലോകത്ത് ആകമാനം 183 രാജ്യങ്ങളിൽ പടർന്നു പിടി കുകയും, 133.000 ജനങ്ങൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.കൂടാതെ ഇന്ത്യയിൽ ആദ്യമായി കോവിഡ 19 റെപ്പോർട്ട് ചെയ്തത് നാഗലാൻറിലാണ്. ഇന്ത്യയിൽ രോഗ ബാധിതർ 12' 759 ആണ്. രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 420 ആയി ഉയർന്നു. കേരളത്തിൽ ആദ്യമായി കോ വിഡ് 19 സ്ഥിതികരിച്ചത്, പത്തനംതിട്ടയിൽ ആണ്. ഇതോടപ്പം കേരളത്തിലെ എല്ലാ ജില്ലകളിലും കോവിഡ് 19 എന്ന മഹാമാരി പടർന്നു പിടിക്കയും ചെയ്ത. എന്നാൽ ഈ സമയത്ത് നമ്മുക്ക് ഒപ്പം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ രണ്ട് കൈയും നീട്ടി നമ്മളെ സഹായിച്ച ബഹ്മാനപ്പെട്ട മുഖ്യമന്ത്രിയേയും, ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്ത ടീച്ചറമ്മയേയും ഒരിക്കലും മറക്കാൻ കഴിയില്ല. അവർക്ക് ആണ് എൻ്റെ ബിഗ് സലൂട്ട്'. ഈ കൊച്ചു കേരളത്തെ പിടിച്ചുകുലുക്കിയ പല ദുരന്തങ്ങളും ഉണ്ടായി. അതിൽ നിന്നെല്ലാം നമ്മൾ അതിജീവിച്ച് മുന്നേറുകയാണ്. ഇതിനെല്ലാം നന്ദി പറയേണ്ടത് നമ്മുടെ സർക്കാരിനാണ്. ജനപിന്തുണയുമായി മുന്നേറുന്ന സർക്കാറിനൊപ്പം ഞങ്ങളും ഉണ്ട് ,നമ്മുക്ക് ഒരുമിച്ച് കൊറോണയെ തുരത്താം.STAY HOME,Stay Safe.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം