"ജി.എം.എൽ.പി.എ.സ്. എലത്തൂർ/അക്ഷരവൃക്ഷം/അമ്മുവിന്റെയും കിട്ടുവിന്റെയും അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മുവിന്റെയും കിട്ടുവിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:


ഗുണപാഠം : സമ്പത്ത് കാലത്ത് തൈപത്തു വെച്ചാൽ ആപത്തു കാലത്ത് കാപത്തു തിന്നാം.
ഗുണപാഠം : സമ്പത്ത് കാലത്ത് തൈപത്തു വെച്ചാൽ ആപത്തു കാലത്ത് കാപത്തു തിന്നാം.


Thanha Fathima
3rd std
GMLPS.ELATHUR
CHEVAYUR SUB DISTRICT
SCHOOL CODE..17410
{{BoxBottom1
{{BoxBottom1
| പേര്= തൻഹാ ഫാതിമ
| പേര്= തൻഹാ ഫാതിമ

20:01, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മുവിന്റെയും കിട്ടുവിന്റെയും അവധിക്കാലം

ഹൊ !...., എന്തൊരു കഷ്ടം . കൊറോണ വൈറസ് കാരണം എങ്ങോട്ടും പോകാൻ കഴിയുന്നില്ല. അല്ല കിട്ടു, എന്താ ഈ കൊറോണ ? നിനക്കറിയില്ലേ അമ്മു അത് ഒരു തരം വൈറസാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പെട്ടെന്ന് പകരുന്ന ഒരു മഹാമാരിയാണ്. കിട്ടു,....

അതാണോ നമ്മുടെ സ്കൂളിനൊക്കെ അവധി തന്നത് ?
അതെ . നമ്മുക്കിനി ചില മുൻകരുതലൊക്കെ എടുക്കണം. രോഗങ്ങൾ വരാതിരിക്കാൻ നമ്മുടെ വീടും പരിസരവുമൊക്കെ വൃത്തിയായി സൂക്ഷിക്കണം.
നമുക്കൊരു കാര്യം ചെയ്യാം, കടകളിൽ നിന്നും കിട്ടുന്ന പച്ചക്കറികളും മത്സ്യവുമൊന്നും വാങ്ങേണ്ട; നമുക്ക് വീട്ടിലിരുന്ന് ചെറിയ ഒരു കൃഷി നടത്തി ആരോഗ്യം ശ്രദ്ധിക്കാം. രോഗങ്ങൾ വരാതിരിക്കാൻ വേണ്ടി നമുക്കു ചില മുൻകരുതലുകളെടുക്കാം. ധാരാളം വെള്ളം കുടിക്കുക, ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കുക, പഴ വർഗ്ഗങ്ങൾ നന്നായി കഴിക്കുക, കൊഴുപ്പുക ളടങ്ങിയ ഭക്ഷണം ഒഴിവാക്കുക, വ്യക്തിശുചിത്വം പാലിക്കുക.

അങ്ങനെ അമ്മുവും കിട്ടുവും അവരുടെ ആരോഗ്യം ശ്രദ്ധിക്കാൻ തുടങ്ങി.

കുറച്ചു ദിവസങ്ങൾക്കു ശേഷം,

ഹായ് !... എന്തൊരു ഭംഗി നമ്മുടെ പരിസരം കാണാൻ നിറയെ ഇലകളും കായ്കളും ഒക്കെയുള്ള നല്ലൊരു പച്ച പ്രദേശം !.... ഇനി നമുക്ക് രാസവളങ്ങളൊന്നുമില്ലാതെ പച്ചക്കറികളൊക്കെ കഴിച്ച് നമ്മുടെ ആരോഗ്യം നിലനിർത്താം. വ്യക്തി ശുചിത്വവും ആരോഗ്യവും നിലനിർത്തി എല്ലാ അസുഖങ്ങളെയും നമ്മുടെ വീട്ടിൽ നിന്നും ഓടിക്കാം !....

ഗുണപാഠം : സമ്പത്ത് കാലത്ത് തൈപത്തു വെച്ചാൽ ആപത്തു കാലത്ത് കാപത്തു തിന്നാം.

തൻഹാ ഫാതിമ
3 A ജി.എം.എൽ.പി.എ.സ്. എലത്തൂർ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ