ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44029 (സംവാദം | സംഭാവനകൾ)
No edit summary
281848 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 56: വരി 56:
| സ്കൂൾ=ഗവ ഠൗൺ എൽ പി എസ് നെയ്യാറ്റിൻകര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ ഠൗൺ എൽ പി എസ് നെയ്യാറ്റിൻകര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44406  
| സ്കൂൾ കോഡ്=44406  
| ഉപജില്ല=നെയ്യാറ്റിൻകര       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല=തിര‌ുവനന്തപ‌ുരം 
| ജില്ല=തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

20:53, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെന്ന മഹാമാരി

എന്തിനെയും ഭസ്മമാക്കുന്നൊരു അഗ്നിയെക്കാളും -

ഭൂലോകമാകെ നിന്നട്ടഹസിക്കുകയാണ് ഈ മഹാമാരി -

ഈ മാരിയുടെ നാമം കേൾക്കുമ്പോൾ മാനവർ

ആകെ നടുങ്ങുന്നു.

അക്കരെ ഇവന്റെ നാമം ഉയർന്നപ്പോൾ ,

ഇക്കരെയുള്ള ജീവജാലങ്ങൾ സന്തോഷം പൂണ്ടു -

എന്നാൽ അവൻ കടൽ കടന്നപ്പോൾ

മാനവർ ആകെ കൈകോർത്തിടുന്നു.

മനുഷ്യന്റെ പ്രവൃത്തിയിൽ ഉയർന്ന ഈ രോഗാണൂ -

മനുഷ്യനെ തന്നെ തിന്നു രസിക്കുന്നു.

ധനഅഹങ്കാരം പൂണ്ടമാനവർ

ഈ വ്യാധിയിലൂടെ പാഠങ്ങൾ പഠിക്കുന്നു.

ദാരിദ്രം , പട്ടിണിയിൽ ആഴ്ന്നമാനവർ,

ഒരു ജാതി ഒരു മതം ആയിടുന്നു.

എന്നിട്ടും പഠിക്കാത്ത മനുഷ്യാ നീ

ഇതിലും വലിയ പ്രകൃതിക്ഷോഭങ്ങൾ നേരിടേണം.

ഇതിലും വലിയ വ്യാധികൾ വന്നപ്പോൾ,

മാറ്റിവിട്ട മാനവർ, ഇനിയും പ്രകൃതിയെ അനുസരിക്കണം

പ്രകൃതിയെ ഒരിക്കലും നശിപ്പിക്കാതിരിക്കുക.

ഇനിയും ഇതിലും വലിയ വ്യാധികൾ വരാതിരിക്കണ -

മെങ്കിൽ നാമോരുത്തരും ചിന്തിക്കുക,

പ്രകൃതിയെ നശിപ്പിക്കാതിരിക്കുക,

എന്തിനെയും നമുക്കു ഒരുമിച്ചു നേരിടാം.

ഗോപിക ജി എസ്
5A ഗവ ഠൗൺ എൽ പി എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത