ഉള്ളടക്കത്തിലേക്ക് പോവുക

"തന്നട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13331 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Supriyap (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=  കവിത}}

23:49, 5 മേയ് 2020-നു നിലവിലുള്ള രൂപം

ജാഗ്രത


കൊടും ഭീകരതയിലായ ലോകം
കൊറോണയെന്ന വൈറസ്
മനുഷ്യരെ കൊന്നൊടുക്കുന്ന വൈറസ്
നാം അകലം പാലിക്കുക,
നാം ശുചിത്വം പാലിക്കുക
മാസ്‌ക് ധരിച്ചിടാം
കൈകൾ സോപ്പുപയോഗിച്ചു
കഴുകിടാം...
പലവിധ വ്യാധികൾ വന്നപ്പോഴും ചെറുത്തു നിന്നവരാണ് നമ്മൾ
അഹന്തകളെല്ലാമേ വെടിയുക
മനുഷ്യാ നീ,
കൊറോണയെന്ന വിപത്തിനെ തുരത്തുക...
വീട്ടിലിരിക്കുക നമ്മൾ പേടിയില്ലാതെ
ജാഗ്രതയോടെ,ജാഗ്രതയോടെ....

 

ആദികൃഷ്ണ.എം
4 തന്നട എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത