"ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണയെന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> | |||
എന്തിനെയും ഭസ്മമാക്കുന്നൊരു അഗ്നിയെക്കാളും - | |||
ഭൂലോകമാകെ നിന്നട്ടഹസിക്കുകയാണ് ഈ മഹാമാരി - | |||
ഈ മാരിയുടെ നാമം കേൾക്കുമ്പോൾ മാനവർ | |||
ആകെ നടുങ്ങുന്നു. | |||
അക്കരെ ഇവന്റെ നാമം ഉയർന്നപ്പോൾ , | |||
ഇക്കരെയുള്ള ജീവജാലങ്ങൾ സന്തോഷം പൂണ്ടു - | |||
എന്നാൽ അവൻ കടൽ കടന്നപ്പോൾ | |||
മാനവർ ആകെ കൈകോർത്തിടുന്നു. | |||
മനുഷ്യന്റെ പ്രവൃത്തിയിൽ ഉയർന്ന ഈ രോഗാണൂ - | |||
മനുഷ്യനെ തന്നെ തിന്നു രസിക്കുന്നു. | |||
ധനഅഹങ്കാരം പൂണ്ടമാനവർ | |||
ഈ വ്യാധിയിലൂടെ പാഠങ്ങൾ പഠിക്കുന്നു. | |||
ദാരിദ്രം , പട്ടിണിയിൽ ആഴ്ന്നമാനവർ, | |||
ഒരു ജാതി ഒരു മതം ആയിടുന്നു. | |||
എന്നിട്ടും പഠിക്കാത്ത മനുഷ്യാ നീ | |||
ഇതിലും വലിയ പ്രകൃതിക്ഷോഭങ്ങൾ നേരിടേണം. | |||
ഇതിലും വലിയ വ്യാധികൾ വന്നപ്പോൾ, | |||
മാറ്റിവിട്ട മാനവർ, ഇനിയും പ്രകൃതിയെ അനുസരിക്കണം | |||
പ്രകൃതിയെ ഒരിക്കലും നശിപ്പിക്കാതിരിക്കുക. | |||
ഇനിയും ഇതിലും വലിയ വ്യാധികൾ വരാതിരിക്കണ - | |||
മെങ്കിൽ നാമോരുത്തരും ചിന്തിക്കുക, | |||
പ്രകൃതിയെ നശിപ്പിക്കാതിരിക്കുക, | |||
എന്തിനെയും നമുക്കു ഒരുമിച്ചു നേരിടാം. | |||
{{BoxBottom1 | |||
| പേര്=ഗോപിക ജി എസ് | |||
| ക്ലാസ്സ്=5A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ ഠൗൺ എൽ പി എസ് നെയ്യാറ്റിൻകര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=44406 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Mohankumar S S| തരം= കവിത }} |
20:53, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയെന്ന മഹാമാരി
എന്തിനെയും ഭസ്മമാക്കുന്നൊരു അഗ്നിയെക്കാളും - ഭൂലോകമാകെ നിന്നട്ടഹസിക്കുകയാണ് ഈ മഹാമാരി - ഈ മാരിയുടെ നാമം കേൾക്കുമ്പോൾ മാനവർ ആകെ നടുങ്ങുന്നു. അക്കരെ ഇവന്റെ നാമം ഉയർന്നപ്പോൾ , ഇക്കരെയുള്ള ജീവജാലങ്ങൾ സന്തോഷം പൂണ്ടു - എന്നാൽ അവൻ കടൽ കടന്നപ്പോൾ മാനവർ ആകെ കൈകോർത്തിടുന്നു. മനുഷ്യന്റെ പ്രവൃത്തിയിൽ ഉയർന്ന ഈ രോഗാണൂ - മനുഷ്യനെ തന്നെ തിന്നു രസിക്കുന്നു. ധനഅഹങ്കാരം പൂണ്ടമാനവർ ഈ വ്യാധിയിലൂടെ പാഠങ്ങൾ പഠിക്കുന്നു. ദാരിദ്രം , പട്ടിണിയിൽ ആഴ്ന്നമാനവർ, ഒരു ജാതി ഒരു മതം ആയിടുന്നു. എന്നിട്ടും പഠിക്കാത്ത മനുഷ്യാ നീ ഇതിലും വലിയ പ്രകൃതിക്ഷോഭങ്ങൾ നേരിടേണം. ഇതിലും വലിയ വ്യാധികൾ വന്നപ്പോൾ, മാറ്റിവിട്ട മാനവർ, ഇനിയും പ്രകൃതിയെ അനുസരിക്കണം പ്രകൃതിയെ ഒരിക്കലും നശിപ്പിക്കാതിരിക്കുക. ഇനിയും ഇതിലും വലിയ വ്യാധികൾ വരാതിരിക്കണ - മെങ്കിൽ നാമോരുത്തരും ചിന്തിക്കുക, പ്രകൃതിയെ നശിപ്പിക്കാതിരിക്കുക, എന്തിനെയും നമുക്കു ഒരുമിച്ചു നേരിടാം.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത