"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/തിരിച്ചറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവുകൾ | color= 1 }} കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/തിരിച്ചറിവുകൾ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification|name=Latheefkp | തരം= ലേഖനം }} |
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
തിരിച്ചറിവുകൾ
കൊറോണ മൂലം മലയാളികൾക്ക് ഉണ്ടായ മാറ്റങ്ങൾ :- 1.അനാവശ്യമായി മരുന്ന് കഴിക്കൽ നിർത്തി 2.തലവേദന, ജലദോഷം, പനി എന്നിവക്ക് സ്കാനിംഗ് പോലുള്ളത് ചെയ്ത് പണം ചിലവാക്കൽ നിർത്തി. 3.മരുന്ന് കഴിക്കൽ കുറഞ്ഞതോടെ പ്രതിരോധ ശക്തി കൂടി. 4.തട്ടുകട, ഹോട്ടൽ പൂട്ടിയതോടെ വീട്ടിലെ ആഹാരത്തിന് രുചി കൂടി. 5.റേഷൻ സാധനങ്ങൾ കഴിച്ചു തുടങ്ങിയതോടെ ശരീരത്തിലെ എണ്ണയുടെയും കൊഴുപ്പിന്റെയും അളവ് കുറഞ്ഞു. 6.വാഹനാപകടങ്ങൾ മൂലമുള്ള മരണങ്ങൾ ഇല്ലാതായി.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം