"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കൊറോണേ ഓടിയേക്കാ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, കെ.വി.എച്ച്.എസ്. അയിര/അക്ഷരവൃക്ഷം/കവിത എന്ന താൾ ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/കവിത എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}


 
<center> <poem>
 
<b>
കൊറോണേ ഓടിയേക്കാ
കൊറോണേ ഓടിയേക്കാ
പുഴയും വറ്റി കുളവും വറ്റി
പുഴയും വറ്റി കുളവും വറ്റി
വരി 15: വരി 15:
മകുടം ചേരും നിന്നുടെ പേരിൽ
മകുടം ചേരും നിന്നുടെ പേരിൽ
കണ്ണീർക്കായലും നെടുവീർപ്പും
കണ്ണീർക്കായലും നെടുവീർപ്പും
അരി മേടിക്കാൻ പണമില്ല തൊഴിലില്ലായ്മ ആകെ പ്രശ്‌നം
അരി മേടിക്കാൻ പണമില്ല  
തൊഴിലില്ലായ്മ ആകെ പ്രശ്‌നം
നിന്നെ വിരട്ടാൻ ലോക് ടൗൺ
നിന്നെ വിരട്ടാൻ ലോക് ടൗൺ
ലോക് ടൗൺ എന്നും കേട്ട് മതിയായി
ലോക് ടൗൺ എന്നും കേട്ട് മതിയായി
വരി 22: വരി 23:
വീട്ടിലിരുന്നു മടുത്തു തുടങ്ങി
വീട്ടിലിരുന്നു മടുത്തു തുടങ്ങി
എത്ര നാളിങ്ങനെ തള്ളി നീക്കും?
എത്ര നാളിങ്ങനെ തള്ളി നീക്കും?
 
  </b></poem></center>


{{BoxBottom1
{{BoxBottom1
വരി 31: വരി 32:
| സ്കൂൾ= ജി. കെ. വി. എച്ച്. എസ്. എസ്. അയിര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി. കെ. വി. എച്ച്. എസ്. എസ്. അയിര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44044
| സ്കൂൾ കോഡ്= 44044
| ഉപജില്ല=  പാറശാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാറശ്ശാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

14:47, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണേ ഓടിയേക്കാ


കൊറോണേ ഓടിയേക്കാ
പുഴയും വറ്റി കുളവും വറ്റി
എന്തേ കൊറോണ പോകാത്തേ
ലോകം മുഴുവൻ നാശം വിതച്ച്
ചുറ്റി നടന്നു മതിയായില്ലേ?
എത്ര പേരുടെ കണ്ണീരായ് നീ
എങ്കിലും എന്തേമായാത്തേ?
മകുടം ചേരും നിന്നുടെ പേരിൽ
കണ്ണീർക്കായലും നെടുവീർപ്പും
അരി മേടിക്കാൻ പണമില്ല
തൊഴിലില്ലായ്മ ആകെ പ്രശ്‌നം
നിന്നെ വിരട്ടാൻ ലോക് ടൗൺ
ലോക് ടൗൺ എന്നും കേട്ട് മതിയായി
പ്രളയം കൊണ്ട് നടുവൊടിഞ്ഞ
ഞങ്ങളിൽ നിന്നും പൊയ്ക്കൂടേ?
വീട്ടിലിരുന്നു മടുത്തു തുടങ്ങി
എത്ര നാളിങ്ങനെ തള്ളി നീക്കും?
  

അഞ്ജന. എ എസ്
7A ജി. കെ. വി. എച്ച്. എസ്. എസ്. അയിര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത