"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/അമ്മയായ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= അമ്മയായ പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അമ്മയായ പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയെ സംരക്ഷിക്കേണ്ട കടമ നമ്മൾക്കെല്ലാവർക്കുമുണ്ട് . പരിസ്ഥിതി സംരക്ഷിക്കുന്നതിന് വേണ്ടി ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 ജൂണ് 5 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയത് . പ്രകൃതി നമ്മോട് കുറെ കാര്യങ്ങൾ സംസാരിക്കുന്നുണ്ട് . പക്ഷെ നമ്മൾ അത് കേൾക്കാനോ മനസ്സിലാക്കാനോ അതിനോട് സംസാരിക്കാനോ തയ്യാറാവുന്നില്ല . നഗരങ്ങൾ എല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു . കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നു . അത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു . അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു . മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കുവാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു . </p> | <p>പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയെ സംരക്ഷിക്കേണ്ട കടമ നമ്മൾക്കെല്ലാവർക്കുമുണ്ട് . പരിസ്ഥിതി സംരക്ഷിക്കുന്നതിന് വേണ്ടി ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 ജൂണ് 5 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയത് . പ്രകൃതി നമ്മോട് കുറെ കാര്യങ്ങൾ സംസാരിക്കുന്നുണ്ട് . പക്ഷെ നമ്മൾ അത് കേൾക്കാനോ മനസ്സിലാക്കാനോ അതിനോട് സംസാരിക്കാനോ തയ്യാറാവുന്നില്ല . നഗരങ്ങൾ എല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു . കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നു . അത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു . അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു . മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കുവാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു . </p> | ||
<p>ഫാക്ടറികളിലും വാഹനങ്ങളിലും നിന്നുള്ള മലിനീകരണം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും . ഈ മലിന വായു ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു . നമ്മുടെ പരിസ്ഥിതിയെ പരിരക്ഷിക്കുന്നില്ലെങ്കിൽ അത് തുടർന്ന് കൂടുതൽ മോശമാവുകയും നമ്മുടെ കുട്ടികൾ അതിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യും . കൂടാതെ സസ്യങ്ങളും മൃഗങ്ങളും നശിക്കുകയും ചെയ്യും . പ്രകൃതി വിഭവങ്ങൾ അന്യമായി തീരും . പ്രകൃതിയെ നശിപ്പിക്കലിന്റെ അനന്തര ഫലത്തിന്റെ ഉദാഹരണം ആണ് കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയം . കണ്ടവും കായലും കൃഷിയിടങ്ങളും നികർത്തി മനുഷ്യൻ ഫ്‌ളാറ്റുകൾ കെട്ടിപ്പൊക്കിയതിന്റെ ഭവിഷ്യത്താണ് പ്രളയമായി പ്രകൃതി മനുഷ്യന് തിരിച്ചടിയായി നൽകിയത് . പരിസ്ഥിതി ആയ അമ്മയെ വേദനിപ്പിക്കാതെ സംരക്ഷിച്ചു കൊണ്ട് വേണം ഇനിയുള്ള ജീവിതം നാം ഓരോരുത്തരും നയിക്കേണ്ടത് . </P> | <p>ഫാക്ടറികളിലും വാഹനങ്ങളിലും നിന്നുള്ള മലിനീകരണം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും . ഈ മലിന വായു ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു . നമ്മുടെ പരിസ്ഥിതിയെ പരിരക്ഷിക്കുന്നില്ലെങ്കിൽ അത് തുടർന്ന് കൂടുതൽ മോശമാവുകയും നമ്മുടെ കുട്ടികൾ അതിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യും . കൂടാതെ സസ്യങ്ങളും മൃഗങ്ങളും നശിക്കുകയും ചെയ്യും . പ്രകൃതി വിഭവങ്ങൾ അന്യമായി തീരും . പ്രകൃതിയെ നശിപ്പിക്കലിന്റെ അനന്തര ഫലത്തിന്റെ ഉദാഹരണം ആണ് കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയം . കണ്ടവും കായലും കൃഷിയിടങ്ങളും നികർത്തി മനുഷ്യൻ ഫ്‌ളാറ്റുകൾ കെട്ടിപ്പൊക്കിയതിന്റെ ഭവിഷ്യത്താണ് പ്രളയമായി പ്രകൃതി മനുഷ്യന് തിരിച്ചടിയായി നൽകിയത് . പരിസ്ഥിതി ആയ അമ്മയെ വേദനിപ്പിക്കാതെ സംരക്ഷിച്ചു കൊണ്ട് വേണം ഇനിയുള്ള ജീവിതം നാം ഓരോരുത്തരും നയിക്കേണ്ടത് . </P> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= എബ്രീന റോസ് കെ ആർ | | പേര്= എബ്രീന റോസ് കെ.ആർ | ||
| ക്ലാസ്സ്= 6 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 6 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
14:18, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മയായ പ്രകൃതി
പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയെ സംരക്ഷിക്കേണ്ട കടമ നമ്മൾക്കെല്ലാവർക്കുമുണ്ട് . പരിസ്ഥിതി സംരക്ഷിക്കുന്നതിന് വേണ്ടി ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 ജൂണ് 5 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയത് . പ്രകൃതി നമ്മോട് കുറെ കാര്യങ്ങൾ സംസാരിക്കുന്നുണ്ട് . പക്ഷെ നമ്മൾ അത് കേൾക്കാനോ മനസ്സിലാക്കാനോ അതിനോട് സംസാരിക്കാനോ തയ്യാറാവുന്നില്ല . നഗരങ്ങൾ എല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു . കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നു . അത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു . അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു . മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കുവാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു . ഫാക്ടറികളിലും വാഹനങ്ങളിലും നിന്നുള്ള മലിനീകരണം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും . ഈ മലിന വായു ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു . നമ്മുടെ പരിസ്ഥിതിയെ പരിരക്ഷിക്കുന്നില്ലെങ്കിൽ അത് തുടർന്ന് കൂടുതൽ മോശമാവുകയും നമ്മുടെ കുട്ടികൾ അതിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യും . കൂടാതെ സസ്യങ്ങളും മൃഗങ്ങളും നശിക്കുകയും ചെയ്യും . പ്രകൃതി വിഭവങ്ങൾ അന്യമായി തീരും . പ്രകൃതിയെ നശിപ്പിക്കലിന്റെ അനന്തര ഫലത്തിന്റെ ഉദാഹരണം ആണ് കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയം . കണ്ടവും കായലും കൃഷിയിടങ്ങളും നികർത്തി മനുഷ്യൻ ഫ്‌ളാറ്റുകൾ കെട്ടിപ്പൊക്കിയതിന്റെ ഭവിഷ്യത്താണ് പ്രളയമായി പ്രകൃതി മനുഷ്യന് തിരിച്ചടിയായി നൽകിയത് . പരിസ്ഥിതി ആയ അമ്മയെ വേദനിപ്പിക്കാതെ സംരക്ഷിച്ചു കൊണ്ട് വേണം ഇനിയുള്ള ജീവിതം നാം ഓരോരുത്തരും നയിക്കേണ്ടത് .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം