"ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല/അക്ഷരവൃക്ഷം/നല്ല ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല ആരോഗ്യം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവണ്മെന്റ് എൽ പി സ് ചിലക്കൂർ പണയിൽ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42207  
| സ്കൂൾ കോഡ്=42207  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനതപുരം
| ജില്ല= തിരുവനന്തപുരം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കഥ}}

23:23, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല ആരോഗ്യം

അനസും ഷെബിനും കൂട്ടുകാർ ആണ്. അനസ് എന്നും നേരത്തെ എഴുന്നേൽക്കും. പല്ല് തേക്കും, കുളിക്കും, വാപ്പയെയും ഉമ്മയെയും സഹായിക്കും. ആവശ്യത്തിന് മാത്രം ആഹാരം കഴിക്കും. ഓടി ചാടി കളിക്കും. വൃത്തി ഉള്ള വസ്ത്രമേ ധരിക്കുകയുള്ളു. എന്നും സ്കൂളിൽ പോകും.
എന്നാൽ ഷെബിൻ അങ്ങനെ അല്ല. അവൻ ഒരുപാട് സമയം കിട ഉറങ്ങും. വൃത്തി ആയി നടക്കുകയില്ല. വാരി വലിച്ചു തിന്നും. പൊണ്ണത്തടിയനാണ്.എന്നും ഓരോരോ അസുഖങ്ങൾ..
 മിക്കവാറും സ്കൂളിൽ പോകാറില്ല. ടീച്ചർ വിവരം അന്വേഷിച്ചു. ഷെബിൻ വല്ലാതെ വിഷമിച്ചു.. നമ്മൾ നല്ല ആരോഗ്യം വേണം എങ്കിൽ നല്ല ശീലങ്ങൾ പാലിക്കണം എന്ന് ടീച്ചർ പറഞ്ഞു. ഷെബിന് തന്റെ തെറ്റ് മനസിലായി...
 

സാദിയ എസ്
2 എ ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ