"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'*[[{{PAGENAME}}/കൊറോണ | കൊറോണ]]' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) "എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/കൊറോണ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത... |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കൊറോണയെന്ന മഹാവിപത്ത് | |||
ലോകമാകെ പിടിച്ചുകുലുക്കി | |||
എന്താണ് പോംവഴി എന്നതല്ലാതെ | |||
വേറെയൊന്നും ചിന്തിക്കാനില്ല്ലതാനും | |||
അകലം പാലിക്കുകയാണെകപോംവഴി | |||
എടുക്കണം നമ്മുടെ മനസ്സുകൾ തമ്മിൽ | |||
അകാലങ്ങളിലിരുന്നുകൊണ്ടടുക്കണം നമ്മുടെ | |||
ഹൃദയങ്ങൾ തമ്മിൽ | |||
ആശങ്കയല്ല വേണ്ടതു പിന്നെയോ ജാഗ്രത്തായത്രേ | |||
ദുരിതകാലം കഴിയുവോളം നാലു | |||
ചുവരുകൾക്കുള്ളിൽ കെട്ടിടാം സ്വപ്നങ്ങളെ | |||
മറന്നിടാം നമുക്ക് യാത്രകളെ | |||
പൊട്ടിച്ചിടാം വൈറസ്സിൻ കണ്ണികളെ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സെറിയ ലിസി കോശി | |||
| ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 39050 | |||
| ഉപജില്ല=കൊട്ടാരക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കൊല്ലം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Kannans|തരം=കവിത}} | |||