"പൊങ്ങ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
വിഭ്രാന്തമനമതിൽ വിഷഗണമൂറും
വിഭ്രാന്തമനമതിൽ വിഷഗണമൂറും
അശനിപാതം വിളിച്ചിതാ കൊറോണയായും
അശനിപാതം വിളിച്ചിതാ കൊറോണയായും
കോവഡായും പ്രാണനായ് കേഴുന്നു.  
കോവിഡായും പ്രാണനായ് കേഴുന്നു.  
ഒറ്റപ്പെടലില്ല എല്ലാരും ഒന്നാണെന്ന വാക്കുമാത്രം
ഒറ്റപ്പെടലില്ല എല്ലാരും ഒന്നാണെന്ന വാക്കുമാത്രം
ഓർമ്മിപ്പാൻ വന്നൊരു സൂചകമോ.
ഓർമ്മിപ്പാൻ വന്നൊരു സൂചകമോ.
വരി 29: വരി 29:
ഒത്തൊരുമിക്കാം വീടിനുള്ളിൽ
ഒത്തൊരുമിക്കാം വീടിനുള്ളിൽ
ഈ മഹാമാരിയെ നേരിടാം നമുക്കൊന്നിച്ച്.</poem> </center>
ഈ മഹാമാരിയെ നേരിടാം നമുക്കൊന്നിച്ച്.</poem> </center>
{{BoxBottom1
| പേര്= ഉണ്ണിമായ. യു
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= പൊങ്ങ. എൽ. പി. എസ്, ആലപ്പുഴ, മങ്കൊമ്പ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46208
| ഉപജില്ല= മങ്കൊമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sachingnair|തരം= കവിത}}

16:50, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഒരു മഹാവിപത്ത്

ഭീതി പരത്തുന്നു ഭയാനകമാകുന്നു വീണ്ടുമൊരു-
മഹാമാരി ഭീകരനാകുന്ന വിനാശകാരൻ.
കൊറോണ എന്ന നാശകാരി താണ്ഡവനടനം
തുടരുന്ന വേളയിൽ ഭൂലോകമാകെ,
വിറകൊള്ളുന്നിപ്പോൾ പ്രാണനായ് കേഴും
മർത്യകുലം മാനുഷരെല്ലാരുമൊന്നാണെന്ന്
ഓർമ്മിപ്പാൻ വന്നൊരു സൂചകമോ അത്.
മർത്യരെ തുടച്ചുനീക്കാൻ വന്ന മഹാമാരിയോ
പേമാരി പെയ്‌തൊന്ന് വന്ന നാളിൽ
പ്രാണനായ് കേഴുന്നു മർത്യരെല്ലാം.
ജാതിയേതൊന്നുമില്ല, മതമേതൊന്നുമില്ല
പ്രാണനായ് കേണു ഞങ്ങൾ.
കാലമേറെ കഴിഞ്ഞില്ല
ജാതിയായ് മതമായ് ഞാനായി നീയായ്
ഞങ്ങളായ് നിങ്ങളായ് പകയുള്ള
പുകയുന്ന മനമോ മർത്യർ വീണ്ടും
വിഭ്രാന്തമനമതിൽ വിഷഗണമൂറും
അശനിപാതം വിളിച്ചിതാ കൊറോണയായും
കോവിഡായും പ്രാണനായ് കേഴുന്നു.
ഒറ്റപ്പെടലില്ല എല്ലാരും ഒന്നാണെന്ന വാക്കുമാത്രം
ഓർമ്മിപ്പാൻ വന്നൊരു സൂചകമോ.
മുച്ചൂടും മർത്യരെ തീർക്കാൻ
പാഠം പഠിക്കാത്ത മർത്യന്റെ
ചിന്തകൾ പാകപ്പെടുത്താൻ അടയാളരൂപം.
ഒത്തൊരുമിക്കാം വീടിനുള്ളിൽ
ഈ മഹാമാരിയെ നേരിടാം നമുക്കൊന്നിച്ച്.

ഉണ്ണിമായ. യു
3 A പൊങ്ങ. എൽ. പി. എസ്, ആലപ്പുഴ, മങ്കൊമ്പ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത