"ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം പരിഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
പരിസ്ഥിതി മലിനീകരണത്തിന് ഏറ്റവും നല്ല പരിഹാര മാർഗ്ഗമെന്നുള്ളത് മലകൾ അനാവശ്യമായി നശിപ്പിക്കാതിരിക്കലും മരങ്ങൾ മുറിക്കാതിരിക്കലുമാണ്.പിന്നെ നമ്മൾ നാളെ നമ്മുടെ തലമുറയ്ക്ക് വേണ്ടി അൽപം മരങ്ങൾ നട്ടു | പരിസ്ഥിതി മലിനീകരണത്തിന് ഏറ്റവും നല്ല പരിഹാര മാർഗ്ഗമെന്നുള്ളത് മലകൾ അനാവശ്യമായി നശിപ്പിക്കാതിരിക്കലും മരങ്ങൾ മുറിക്കാതിരിക്കലുമാണ്.പിന്നെ നമ്മൾ നാളെ നമ്മുടെ തലമുറയ്ക്ക് വേണ്ടി അൽപം മരങ്ങൾ നട്ടു പിടിപ്പിക്കലാണ്.പുക പടലങ്ങൾ കാരണം സൂര്യ രശ്മികൾ പ്രതിരോധിക്കുന്ന ഓസോൺ പാളികൾ നശിപ്പിക്കുകയാണ്.അത് തടയാനുള്ള മാർഗമെന്നുള്ളത് മോട്ടോർ വാഹനങ്ങൾക്ക് പകരം ബാറ്ററി വാഹനങ്ങൾ ഉപയോഗിക്കലാണ്.അതു പോലെ ഫാക്ടറികൾ കുറയ്ക്കലാണ്.പരിസ്ഥിതി ശുചിത്വവും ശീലമാക്കുക.പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക.പരിസ്ഥിതി ശുചിത്വത്തിലൂടെ നമുക്ക് രോഗങ്ങളെ തടയാൻ സാധിക്കും.ഭൂമി നമ്മുടെ മാതാവാണ്.അതിനെ നശിപ്പിക്കരുത്.നമുക്ക് ഭൂമിയെ സംരക്ഷിക്കാം.നാളെയുടെ തലമുറയ്ക്ക് വേണ്ടി........! | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമത്ത് നജ | | പേര്= ഫാത്തിമത്ത് നജ | ||
വരി 9: | വരി 9: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ശിവപുരംHSS | ||
| സ്കൂൾ കോഡ്= 14050 | | സ്കൂൾ കോഡ്= 14050 | ||
| ഉപജില്ല= മട്ടന്നൂർ | | ഉപജില്ല= മട്ടന്നൂർ | ||
വരി 16: | വരി 16: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified1|name=supriyap| തരം= ലേഖനം}} |
16:35, 5 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി മലിനീകരണം പരിഹാര മാർഗങ്ങൾ
പരിസ്ഥിതി മലിനീകരണത്തിന് ഏറ്റവും നല്ല പരിഹാര മാർഗ്ഗമെന്നുള്ളത് മലകൾ അനാവശ്യമായി നശിപ്പിക്കാതിരിക്കലും മരങ്ങൾ മുറിക്കാതിരിക്കലുമാണ്.പിന്നെ നമ്മൾ നാളെ നമ്മുടെ തലമുറയ്ക്ക് വേണ്ടി അൽപം മരങ്ങൾ നട്ടു പിടിപ്പിക്കലാണ്.പുക പടലങ്ങൾ കാരണം സൂര്യ രശ്മികൾ പ്രതിരോധിക്കുന്ന ഓസോൺ പാളികൾ നശിപ്പിക്കുകയാണ്.അത് തടയാനുള്ള മാർഗമെന്നുള്ളത് മോട്ടോർ വാഹനങ്ങൾക്ക് പകരം ബാറ്ററി വാഹനങ്ങൾ ഉപയോഗിക്കലാണ്.അതു പോലെ ഫാക്ടറികൾ കുറയ്ക്കലാണ്.പരിസ്ഥിതി ശുചിത്വവും ശീലമാക്കുക.പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക.പരിസ്ഥിതി ശുചിത്വത്തിലൂടെ നമുക്ക് രോഗങ്ങളെ തടയാൻ സാധിക്കും.ഭൂമി നമ്മുടെ മാതാവാണ്.അതിനെ നശിപ്പിക്കരുത്.നമുക്ക് ഭൂമിയെ സംരക്ഷിക്കാം.നാളെയുടെ തലമുറയ്ക്ക് വേണ്ടി........!
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം