Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ഭ്രാന്തൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| അജ്ഞാതൻ ആരാഞ്ഞു
| |
| ആരാണ് ഭ്രാന്തൻ
| |
| അമ്മതൻ മടിയിലൂയലാടുമാ
| |
| കുരുന്നുപറഞ്ഞു,
| |
| തെരുവിൽ ഭാണ്ഡംപേറുമാ
| |
| തെരുവുതെണ്ടിയാണു ഭ്രാന്തൻ
| |
| അപ്പോഴതാരോ
| |
| അശരീരിയൽ ചൊല്ലി
| |
| അനാട്ടമിഹാളിൽ അട്ടഹസിക്കുമാ
| |
| അജ്ഞാത പ്രൊഫസറാണു ഭ്രാന്തൻ
| |
| അനന്തമാം ലോകത്തെ പാടിപുകഴ്ത്തുമാ
| |
| അന്ധനാം കവിയാണു ഭ്രാന്തൻ
| |
| എല്ലാം ശ്രവിക്കവെ
| |
| ആരോ പറഞ്ഞു
| |
| നോട്ടുകെട്ടുകൾ തേടിയലയും
| |
| പരിഷ്കാരിയാം മനുഷ്യാ
| |
| നീയാണു ഭ്രാന്തൻ
| |
| നീയാണു ഭ്രാന്തൻ
| |
| </poem> </center>
| |
|
| |
|
|
| |
| {{BoxBottom1
| |
| | പേര്= ശ്രേയ പി എസ്
| |
| | ക്ലാസ്സ്=8 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എച്ച് എസ് എസ് പനങ്ങാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 23068
| |
| | ഉപജില്ല=കൊടുങ്ങല്ലൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തൃശൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
15:11, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം