"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/. കൈകോർക്കാം കൂട്ടരെ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= . കൈകോർക്കാം കൂട്ടരെ.... <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൈകോർക്കാം കൂട്ടരെ.... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem>. കൈകോർക്കാം കൂട്ടരെ..... | |||
പെട്ടെന്നു വന്നൊരു വ്യധിയെ കാരണം | |||
കൂട്ടരെ പിരിഞ്ഞിട്ട് ദിനങ്ങൾ കുറച്ചായി | |||
വീട്ടിലിരുന്ന് ഞാൻ ഓർക്കുന്നു ഓരോന്നും | |||
കൂട്ടരുമായുള്ള നല്ല നിമിഷങ്ങൾ | |||
എന്നു ഞാൻ എത്തുമെൻ സ്കുളിന്റെ മുറ്റത്ത് | |||
കൂട്ടരോടോത്തു പാഠം പഠിക്കുവാൻ | |||
വീട്ടിലിരുന്നാലും ഓർക്കും എൻ ഗുരുവിന്റെ | |||
അറിവുള്ള വാക്കുകൾ കഥയായും പാട്ടായും | |||
മറക്കല്ലേ കൂട്ടരെ കിട്ടിയ അറിവുകൾ | |||
വിരിയട്ടെ പൂവായി ഓരോ മനസ്സിലും | |||
എത്താം നമുക്കിനീ കളിക്കാനും ചിരിക്കാനും | |||
ഒരുങ്ങട്ടെ വീണ്ടും ആ അങ്കണ പൂന്തോപ്പ് | |||
കൊറോണയെന്നൊരു മാരകവ്യധിയെ കൂട്ടരായൊത്തു ചെറുക്കണം നാം | |||
ശുചിത്വമെന്നതു ശീലമായാൽ പിന്നെ അകറ്റാം നമുക്കു ഈ മഹാ വ്യാധിയെ........അകറ്റാം നമുക്കു ഈ മഹാ വ്യാധിയെ... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആഷ്ലി അന്ന.വി | |||
| ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35046 | |||
| ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Sachingnair| തരം= കവിത}} |
07:32, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൈകോർക്കാം കൂട്ടരെ....
. കൈകോർക്കാം കൂട്ടരെ.....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |