"സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കൊറോണ തൻ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=കൊറോണ തൻ പാഠം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
ഇങ്ങനെ നമ്മൾ ചെയ്യുകയെങ്കിൽ  
ഇങ്ങനെ നമ്മൾ ചെയ്യുകയെങ്കിൽ  
കൊറോണയെ നമുക്ക് തുരത്തീടാം </poem> </center>
കൊറോണയെ നമുക്ക് തുരത്തീടാം </poem> </center>
{{BoxBottom1
| പേര്=അക്ഷയ് ബി ബി 
| ക്ലാസ്സ്= 1 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെയിന്റ്  തെരേസാസ് കോൺവെന്റ് എൽ പി എസ് നെയ്യാറ്റിൻകര തിരുവനന്തപുരം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44443
| ഉപജില്ല=നെയ്യാറ്റിൻകര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Sathish.ss|തരം=കവിത}}

11:52, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ തൻ പാഠം

 
സോപ്പിട്ടു കൈകൾ കഴുകേണം
രണ്ടു നേരവും കുളിക്കേണം
വൃത്തിയുള്ള വസ്ത്രം ധരിക്കേണം
ശുചിത്വം നമ്മൾ പാലിക്കേണം
സാമൂഹിക അകലം പാലിക്കേണം
വീട്ടിൽത്തന്നെ ഇരിക്കേണം
പുറത്തൊട്ടൊന്നും പോകരുതേ
കൊറോണ നമ്മെ പിടികൂടും
ആൾക്കൂട്ടത്തിൽ കയറരുതേ
യാത്രകളൊന്നും പോകരുതേ
അത്യാവശ്യ യാത്രയ്ക്കായി
മാസ്കുകൾ ധരിച്ചു പോയിടാം
സാനിറ്റൈസർ എപ്പോഴും
സഞ്ചിയിൽ നമുക്ക് കരുതീടാം
ഇങ്ങനെ നമ്മൾ ചെയ്യുകയെങ്കിൽ
കൊറോണയെ നമുക്ക് തുരത്തീടാം

അക്ഷയ് ബി ബി
1 B സെയിന്റ് തെരേസാസ് കോൺവെന്റ് എൽ പി എസ് നെയ്യാറ്റിൻകര തിരുവനന്തപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത