"ഗവ. ജെ.ബി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/മുയൽക്കുട്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/മുയൽക്കുട്ടി | മുയൽക്കുട്ടി]
 
{{BoxTop1
| തലക്കെട്ട്=മുയൽകുട്ടികൾ 
| color= 4       
}}  
 
<center> <poem>
വിഷു  മാസം  വന്നെത്തി ......
 
 
വിഷുക്കണിയുമായെത്തി രണ്ടതിഥരകൾ
 
 
ചുവ ചുവ  ചുവപ്പൻ  കണ്ണുകളും
 
 
നീളം കൂടിയ, കൂർത്ത ചെവികളും
 
 
നനു നനെ.....രോമങ്ങളുള്ള..
 
 
വെളു  ..വെളുത്ത..രണ്ട് മുയൽക്കുട്ടികൾ
 
 
എന്തൊരു ചന്തം ഹ..ഹ..ഹ...
 
 
എന്തൊരു ഓട്ടം ഹ... .ഹ...ഹ....
 
 
ഏട്ടനും ചിരിച്ചു  ഹഹ...ഹഹ...ഹഹ...
 
 
ഓടിയും ചാടിയും കളിച്ചു ഞങ്ങൾ
 
 
ഇതെല്ലാം കണ്ട് കൊതിയനായ  പാണ്ടൻ
 
 
തക്കം പാർത്തു നടന്നു  കൂടിനു ചുറ്റും
 
 
തക്കം കിട്ടിയ നേരം നായ
 
 
കടിച്ചെടുത്തു മുയൽക്കുട്ടികളെ
 
 
ബഹളംകേട്ടോടിയടുത്തൂ  ഞങ്ങൾ
 
 
അച്ഛാ ....അമ്മാ.....വിളികേട്ട്  ....
 
 
പാണ്ടൻനായ വാലുംചുരുട്ടി  ഓട്.....
 
 
ഞെട്ടിപ്പോയി..ഞാനും ഒരുനിമിഷം
 
 
എന്റെ നനു നനെ.....രോമങ്ങളുള്ള..
 
 
വെളു  ..വെളുത്ത..രണ്ട് മുയൽക്കുട്ടികൾ
 
 
പിടഞ്ഞു  പിടഞ്ഞു .. മരിച്ചുപോയ്.....
 
 
ഞങ്ങളുടെകണ്ണിൽ നിന്നും വിണു
 
 
കണ്ണീർ ആ നനുത്തരോമങ്ങളിൽ
</poem> </center>
 
{{BoxBottom1
| പേര്=അനശ്വര
| ക്ലാസ്സ്=4
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. ജെ.ബി.എസ് നെയ്യാറ്റിൻകര
| സ്കൂൾ കോഡ്=44407
| ഉപജില്ല=നെയ്യാറ്റിൻകര   
| ജില്ല= തിരുവനന്തപുരം
| തരം= കവിത
| color=4
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

20:52, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുയൽകുട്ടികൾ

വിഷു മാസം വന്നെത്തി ......


വിഷുക്കണിയുമായെത്തി രണ്ടതിഥരകൾ


ചുവ ചുവ ചുവപ്പൻ കണ്ണുകളും


 നീളം കൂടിയ, കൂർത്ത ചെവികളും


നനു നനെ.....രോമങ്ങളുള്ള..


വെളു ..വെളുത്ത..രണ്ട് മുയൽക്കുട്ടികൾ


എന്തൊരു ചന്തം ഹ..ഹ..ഹ...


എന്തൊരു ഓട്ടം ഹ... .ഹ...ഹ....


ഏട്ടനും ചിരിച്ചു ഹഹ...ഹഹ...ഹഹ...


ഓടിയും ചാടിയും കളിച്ചു ഞങ്ങൾ


ഇതെല്ലാം കണ്ട് കൊതിയനായ പാണ്ടൻ


തക്കം പാർത്തു നടന്നു കൂടിനു ചുറ്റും


തക്കം കിട്ടിയ നേരം നായ


കടിച്ചെടുത്തു മുയൽക്കുട്ടികളെ


ബഹളംകേട്ടോടിയടുത്തൂ ഞങ്ങൾ


അച്ഛാ ....അമ്മാ.....വിളികേട്ട് ....


പാണ്ടൻനായ വാലുംചുരുട്ടി ഓട്.....


ഞെട്ടിപ്പോയി..ഞാനും ഒരുനിമിഷം


എന്റെ നനു നനെ.....രോമങ്ങളുള്ള..


വെളു ..വെളുത്ത..രണ്ട് മുയൽക്കുട്ടികൾ


പിടഞ്ഞു പിടഞ്ഞു .. മരിച്ചുപോയ്.....


ഞങ്ങളുടെകണ്ണിൽ നിന്നും വിണു


 കണ്ണീർ ആ നനുത്തരോമങ്ങളിൽ
 

അനശ്വര
4 ഗവ. ജെ.ബി.എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത