"സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി മലിനീകരണം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  പ്രകൃതി അമ്മയാണ്‌ അമ്മയെ കൊല്ലരുത്  പരിസ്ഥിതിക്ക് ദോഷകരമായ  രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്ന ത് ലോക നാശത്തിന് കാരണമാക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ അഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും,ശുദ്ധ ജലവും ജൈവവൈവിധ്യത്തിന്റെ അനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും,സ്വാതന്ത്ര്യവും ഉണ്ട്. എന്ന സങ്കൽപ്പമാണ് ലോഗപരിസ്ഥി ദിനത്തിന്റെ കാതൽ. പ്രതീഷ കൈവിടാതെ മലിനീകരണത്തി നെതിരെയും വന നശീകരണത്തിനെതിരേയും പ്രവർത്തിക്കുകയാണ് പരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം ഭൂമിയെ സുരക്ഷിതവും ഭദ്രവുംമായ ഒരു അവസര കേന്ദ്രമായി നിലനിർത്തുകയും സുന്ദരവും ശീതലവുമായ ഒരു ഹരിത കേന്ദരമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടതു ആവശ്യമാണ്.
  <p>പ്രകൃതി അമ്മയാണ്‌ അമ്മയെ കൊല്ലരുത്  പരിസ്ഥിതിക്ക് ദോഷകരമായ  രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ അഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും,ശുദ്ധ ജലവും ജൈവവൈവിധ്യത്തിന്റെ അനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും,സ്വാതന്ത്ര്യവും ഉണ്ട്. എന്ന സങ്കൽപ്പമാണ് ലോകപരിസ്ഥി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരെയും വനനശീകരണത്തിനെതിരേയും പ്രവർത്തിക്കുകയാണ് പരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുന്ദരവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടതു ആവശ്യമാണ്.</p>
                 നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങളിൽ താമടിക്കുന്നത് കുടിവെള്ളത്തിനും, ശുചീകരണത്തിനും പ്രേശ്നങ്ങൾ ഉണ്ടാകുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരുകയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നെടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടരുന്നു പിടിക്കുന്നു.സാമൂഹ്യവും,സംസാരികവും,സാമ്പത്തികവുംമായ പുരോഗതിയ്ക്ക് വികസനം  അനിവാര്യമാണ്  ഈ വികസനപ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകര്യമായി ബാധിക്കാറുണ്ട്.അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷത്തെ കഴിയുന്നത്ര ദോഷകാര്യമായി ബാതിക്കാത്ത വിധത്തിലായിരിക്കാം.
                 <p>നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങളിൽ താവളമടിക്കുന്നത് കുടിവെള്ളത്തിനും, ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരുകയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നെടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു.സാമൂഹ്യവും,സാംസ്ക്കാരികവും,സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം  അനിവാര്യമാണ്  ഈ വികസനപ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്.അതുകൊണ്ടു തന്നെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം നമ്മുടെ പ്രവർത്തനങ്ങൾ.</p>
{{BoxBottom1
{{BoxBottom1
| പേര്=രഞ്ജുഷ റെജി   
| പേര്=രഞ്ജുഷ റെജി   
| ക്ലാസ്സ്=9A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 17:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/908085" എന്ന താളിൽനിന്ന് ശേഖരിച്ചത്