"ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/ അകലം പാലിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{BoxTop1
{BoxTop1
| തലക്കെട്ട്=   അകലം പാലിക്കാം    <!-- തലക്കെട്ട് - അകലം പാലിക്കാം -->
| തലക്കെട്ട്=അകലം പാലിക്കാം
| color=         <!-- color -4 -->
| color= 2
}}
}}
<center> <poem>
<center> <poem>
{BoxBottom1
അകലം പാലിക്കാം നമുക്ക് അകലം പാലിക്കാം
അകലം പാലിക്കാം നമുക്ക് അകലം പാലിക്കാം
കൊറോണ എന്നൊരു മഹാവ്യാധിയെ
കൊറോണ എന്നൊരു മഹാവ്യാധിയെ

18:01, 5 മേയ് 2020-നു നിലവിലുള്ള രൂപം

അകലം പാലിക്കാം

അകലം പാലിക്കാം നമുക്ക് അകലം പാലിക്കാം
കൊറോണ എന്നൊരു മഹാവ്യാധിയെ
തു തുരത്തിയൊടിക്കാം
ആരോഗ്യവകുപ്പിൻ നിർദേശങ്ങൾ പാലിച്ചെന്നാകിൽ
രോഗം വേഗം ഒഴിഞ്ഞുപോകും നാട്ടിൽ നിന്നെല്ലാം
കൈകൾ കഴുകി മാസ്‌ക് ധരിച്ച് വ്യക്തി ശുചിത്വം പാലിച്ചാൽ
അകന്നുപോകും നമ്മളിൽ നിന്ന്‌ കൊറോണ എന്നൊരു വൈറസ്‌
അടുത്ത് ജീവിക്കുന്നതിനായി
അകന്നു നിന്നിടം നിന്നീടാം നമുക്ക് അകന്നു നിന്നീടാം

അനുശ്രീ എസ്.ബി
5 A ജി എം യു പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത