"ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/പോർട്ടബിൾ ഓക്സിജൻ സിലിണ്ടറിന്റെ കാലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കി കീ.... 🚗🚕🛺... ഹോ എന്തൊരു ശബ്ദം രാവിലെ ഉറങ്ങാന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പോർട്ടബിൾ ഓക്സിജൻ സിലിണ്ടറിന്റെ കാലം. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
കി കീ.... 🚗🚕🛺... | കി കീ.... 🚗🚕🛺... | ||
വരി 30: | വരി 34: | ||
| color= 5 | | color= 5 | ||
}} | }} | ||
{{verified1|name=lalkpza| തരം=കഥ}} |
22:19, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പോർട്ടബിൾ ഓക്സിജൻ സിലിണ്ടറിന്റെ കാലം.
കി കീ.... 🚗🚕🛺... ഹോ എന്തൊരു ശബ്ദം രാവിലെ ഉറങ്ങാനും സമ്മതിക്കില്ല .. അമ്മേ.... ഓ എന്താ മോളെ... എന്തിനാ ഇങ്ങനെ വിളിച്ചു കൂവന്നേ? അമ്മേ... ഞാൻ അമ്മായിയുടെ വീട്ടിൽ പോയിട്ട് ഉടനെ തിരിച്ചുവരാം. എന്റെ പോർട്ടബിൾ ഓക്സിജൻ സിവിണ്ടർ എവിടെ? അത് ആ ഷെൽഫിൽ കാണും നോക്ക്, അല്ല നീ അതൊക്കെ എടുത്തിട്ട് എങ്ങോട്ടാ പോകുന്നേ ? എന്തു ചോദ്യമാ അമ്മേ, ഞാനെന്നും നടക്കാൻ പോകാറില്ലേ, പിന്നെന്താ ! ഇന്ന് മുഖ്യമന്ത്രി, ആരും പുറത്തിറങ്ങരുത് പറഞ്ഞിട്ടില്ലേ, നിനക്കറിയില്ലേ കൊറോണ രോഗത്തെക്കുറിച്ച് ? പിന്നെന്താ. നിനക്കറിയാഞ്ഞിട്ടാ...ഒരു പത്തു വർഷം മുൻപ് ഇതുപോലൊരു വൈറസ് ഉണ്ടായിരിന്നു, പക്ഷെ, അന്നിങ്ങനെ ഒന്നും അല്ലായിരുന്നു അന്തരീക്ഷം, അന്ന് : ഒരുപാട് മരങ്ങളും, ചെടികളും, ചുറ്റിനും കിളികളുടെ ശബ്ദങ്ങളും, ഇങ്ങനെ ചുറ്റും ഫാക്ടറികൾ ഒന്നും ഇല്ലായിരുന്നു, ഇന്നൊന്ന് പുറത്ത് പോകാൻ പോർട്ടബ്‌ൾ ഓക്സിജൻ സിലിണ്ടർ, മാത്രമല്ല ആളുകൾക്ക് പുറത്ത് ഒന്ന് ഇരുന്നു വിശ്രമിക്കാൻ മരങ്ങളില്ല, കുടിക്കാൻ നല്ല വെള്ളമുള്ള പുഴകളും തോടുകളുമില്ല, എല്ലാം ഇന്ന് മാലിന്യങൾ നിറഞ്ഞ ജലം. ഇന്നുള്ളത് പോലെ ചെറിയ കുട്ടികൾ തലക്കും തലച്ചോറിനും രോഗം വെന്ന് മരിക്കുന്നെതെല്ലാം കുറവായിരുന്നു, ഇന്ന് നമ്മുടെ, അല്ലാ.. എല്ലാ വീടുകളുടെ ജനലിലൂടെ കാണുന്ന കാഴ്ചകൾ ഭംഗിയില്ല, കാരണം നമ്മൾ നിത്യവും കാണുന്നത് ഈ ഫാക്ടറിയിലെ പുകയും, ഇരുണ്ട അന്തരീക്ഷവുമെല്ലേ? പണ്ട് നമ്മുടെ സ്വന്തം വീടിന് മുറ്റത് ഉണ്ടായിരുന്ന തരത്തിൽ പച്ചപ്പും, പ്രകൃതി ഭംഗിയും ഇന്നത്തെ തലമുറ പണം കൊടുത്ത് കാണാൻ പോകുന്നു. ഇനി നമ്മുടെ യാത്ര എങ്ങനെയാണെന്ന് അറിയില്ല, പക്ഷെ പോയ കാലം തിരുച്ചു വരില്ല.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ