"ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    പരിസ്ഥിതി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പരിസ്ഥിതി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 18: വരി 18:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അനുഗ്രഹ കെ പി  
| പേര്= അനുഗ്രഹ കെ. പി.
| ക്ലാസ്സ്=     <!-- 6 A -->
| ക്ലാസ്സ്= 6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- ജി എം യു പി എസ്സ് കുളത്തൂർ, തിരുവനന്തപുരം,  
| സ്കൂൾ=   ജി. എം. യു. പി. എസ്. കുളത്തൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44553
| സ്കൂൾ കോഡ്= 44553
| ഉപജില്ല=       <!--
| ഉപജില്ല= പാറശ്ശാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| തരം=     <!-- കവിത  -->   
| ജില്ല=  തിരുവനന്തപുരം
| color=     <!-- color - 5 -->
| തരം= കവിത    <!-- കവിത / കഥ / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

18:06, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി


പ്രകൃതിയുടെ വിസ്മയചെപ്പിൽ
എന്തെല്ലാം രസകരമായ കാര്യങ്ങളാണ്
മണ്ണിലൂടെ നടന്നും
മാനത്തെ കാഴ്ച്ചകൾ കണ്ടും !
പൂവിനോടും പൂമ്പാറ്റയോടും
കിളികളോടും കിന്നാരം പറഞ്ഞും !
നിങ്ങൾ കണ്ടെത്തിയ
എത്രയെത്ര കാര്യങ്ങൾ !
കണ്ടും കെട്ടും പരീക്ഷിച്ച്
ആ വർണ്ണലോകം നമുക്ക് കീഴടക്കാം !

 

അനുഗ്രഹ കെ. പി.
6 A ജി. എം. യു. പി. എസ്. കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത