"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color=4
| color=4
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

16:28, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


പരിസ്ഥിതി

എന്തു സുന്ദരമാണി പ്രകൃതി.
 കിളികൾ തൻ പാട്ടുപോലെ,
തഴുകിയെത്തുന്ന തെന്നൽപോലെ,
സ്നേഹിക്കയാണെന്നും ഞാനീപ്രകൃതിയെ !
അലറിയെത്തുന്ന മഴയിലാണെങ്കിലും,
എല്ലാം പിളർക്കുന്ന വേനലാണെങ്കിലും,
അറിയാതെ എത്തുന്ന വ്യാധിയാണെങ്കിലും,
ഒന്നിലും തളരാതെ പുഞ്ചിരി തൂകുന്നു.
അമ്മയാകുന്നൊരീ പ്രകൃതി.
എല്ലാം മറക്കുന്നു മനുഷ്യരെല്ലാം
ചെയ്യുന്ന ക്രൂരത എന്തിനാണോ?
പ്രകൃതിയെ സ്നേഹിക്ക നാമെന്നുമെന്നും
 കാക്കണം നമ്മൾ തൻ പ്രകൃതിയെ
അതു നമ്മൾ തൻ കടമ.
 

വിസ്മയ ജി
3 എ ജി .എൽ.പി .എസ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത