"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഒഴിവുകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഒഴിവുകാലം സൃഷ്ടിക്കുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

19:27, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒഴിവുകാലം സൃഷ്ടിക്കുന്നു

ഈ അവധിക്കാലം
ഒരു വല്ലാത്ത കാലം
കൊറോണ വന്നു നിറഞ്ഞൊരു കാലം
റോ‍ഡിലിറങ്ങി നടക്കാനും
ചാടിമറിഞ്ഞ് കളിക്കാനും
കടകൾ തോറും കയറാനും
കളിപ്പാട്ടങ്ങൾ വാങ്ങാനും
കൂട്ടുകരോടൊത്തു കളിക്കാനും
ഒന്നിനുമാവാത്ത കാലമിത്
കളിയില്ലേലും ചിരിയില്ലേലും
കൂട്ടുകരോടൊത്തു മറിഞ്ഞില്ലേലും
കൊറോണയെല്ലാം പോയ് മറയും വരെ
നമ്മുക്ക് നമ്മളെ സൂക്ഷിക്കാം
നമ്മുക്ക് നാടിനെ രക്ഷിക്കാം

നിയ ഖദീജ ഖാദർ
3 C ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത