"ജി എൽ പി എസ് കടുക്കാരം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| സ്കൂൾ=ജി.എൽ.പി.എസ്  കടുക്കാരം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി.എൽ.പി.എസ്  കടുക്കാരം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13907
| സ്കൂൾ കോഡ്= 13907
| ഉപജില്ല= പയ്യന്നൂര്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പയ്യന്നൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}}

14:53, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

വേനലവധിയടുത്തൂ ഇനി
ആർത്തുല്ലസിച്ചു നടക്കാം.
മുറ്റത്തൊരൂ‍ഞ്ഞാലു കെട്ടിടേണം,
കൂട്ടരുമൊത്തു കളിച്ചിടേണം.
പെട്ടെന്നു ലോകത്തെ ഞെട്ടിച്ചു കൊണ്ടെത്തി
കൊറോണയെന്ന മഹാമാരി.
കളിയില്ല, ചിരിയില്ല
പാട്ടില്ല,കൂത്തില്ല നാട്ടിലൊന്നും.
അതിജീവനത്തിനായെല്ലാരുമിപ്പോൾ
അകലത്തിരിക്കേണം എന്നു കേട്ടു.
എത്ര നാളിങ്ങനെ വീർപ്പുമുട്ടീ
വീട്ടിന്നകത്തു കഴിഞ്ഞിടേണം
എന്തൊരു ദുർവിധിയാണിതു ദെെവമേ!
ലോകം മുഴുവൻ കൊറോണ മാത്രം!
 

അനുനന്ദരാജ്
3 ജി.എൽ.പി.എസ് കടുക്കാരം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത