"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/രോഗപ്രതിരോധവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <big><big><big>രോഗപ്രതിരോധവും ശുചിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= <big><big><big>രോഗപ്രതിരോധവും  ശുചിത്വവും</big></big></big>
| തലക്കെട്ട്= <big><big><big><big>'''രോഗപ്രതിരോധവും  ശുചിത്വവും'''</big></big></big></big>
         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= <big><big><big><big>ടിയ.കെ.സാമൂ</big></big></big></big>
| പേര്= <big><big><big><big>ടിയ.കെ.സാമൂ</big></big></big></big>
| ക്ലാസ്സ്= IX.    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= IX.ജി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42058
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല= തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

10:42, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രോഗപ്രതിരോധവും ശുചിത്വവും


പണ്ട് എന്റെ തറവാട്ടിൽ പുറത്തുനിന്ന് അകത്തേക്ക് പ്രവേശിക്കണമെങ്കിൽ പൂമുഖത്തുള്ള കിണ്ടിയിൽ നിന്നും കൈകളും കാലുകളും മുഖവും വൃത്തിയാക്കുക പ്രധാനമായിരുന്നു. മാസ്കും മറ്റും ഓപ്പറേഷൻ തിയേറ്ററുകളിലും ദന്തൽ ഡോക്ടർമാരുമൊക്കെ ധരിക്കുന്നതായിരുന്നു മുൻപ് കണ്ടിരുന്നത് . എന്നാൽ ഇന്ന് പുറത്തേക്കിറങ്ങിയാൽ മാസ്ക് ധരിക്കുന്നവരെയാണ് മുഴുവൻ കാണാൻ കഴിയുന്നത് . ഇന്ന് പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുകയും കൈകാലുകളും മുഖവും സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുന്നതും കൊറോണ കഴിഞ്ഞാലും തുടരണം. ഈ പറഞ്ഞ കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ് 19 ആധുനിക ജീവിതത്തെ മാറ്റിമറിക്കുന്ന ഒന്നായി തീർന്നു. വൻകിട രാജ്യങ്ങൾക്കു പോലും ഒരു തലവേദനയായി മാറിക്കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് 19 വളരെ ത്വരിതഗതിയിലാണ് ഇതിന്റെ വ്യാപനം ഉണ്ടാകുന്നത് . അതിനാൽ മനുഷ്യന്റെ നിയന്ത്രണ പരിധിക്കപ്പുറം ഇത് ലോകമാകെ പടർന്നു. ഒരുപാട് ജീവൻ പൊലിഞ്ഞു . അതിനാൽ കൊറോണയെ വെല്ലാനുള്ള മനുഷ്യന്റെ കൈയിലെ ആയുധങ്ങളാണ് രോഗപ്രതിരോധവും ശുചിത്വവും. സാനിറ്റൈസർ ഉപയോഗിച്ചു കൈകാലുകളും മുഖവും വൃത്തിയാക്കുക , മാസ്ക് ധരിച്ചു പുറത്തേക്കിറങ്ങുക , വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവയിലൂടെ ഒരു പരിധിവരെ ഇതിനെ തുടച്ചുമാറ്റാൻ ആകും . ഈ രോഗത്തെ പ്രതിരോധിക്കാൻ പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. സാമൂഹ്യ അകലം പാലിക്കുക, വിദേശത്തുനിന്നും വന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയുക. സാമൂഹിക അകലത്തിന് വേണ്ടിയാണ് ലോക്ക് ഡൗൺ എന്ന നടപടി കൊണ്ടുവന്നത്. ഇതെല്ലം ഈ രോഗത്തെ നിയന്ത്രണവിധേയമാക്കാനുള്ള മാർഗങ്ങളാണ് . കേരളത്തിന് ഒരു പരിധിവരെ ഈ രോഗത്തെ നിയന്ത്രിക്കാൻ കഴിഞ്ഞത് ഈ മൂല്യങ്ങൾ ഒക്കെയാണ്. കൊറോണക്കാലം കഴിഞ്ഞാലും നാം ഇതെല്ലം പിന്തുടരേണ്ടതാണ് .

ടിയ.കെ.സാമൂ
IX.ജി ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം