"ലേബർ എൽ പി എസ് പുല്ലൂറ്റ്/അക്ഷരവൃക്ഷം/ചിന്നുവിന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ചിന്നുവിന്റെ അവധിക്കാലം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
ചിന്നുക്കുട്ടി പതിവിലും നേരത്തേ ഉണർന്നു . മുറ്റത്തും പറമ്പിലും അതാ കിളികളുടെ കലപിലാ ശബ്‌ദം . | ചിന്നുക്കുട്ടി പതിവിലും നേരത്തേ ഉണർന്നു. മുറ്റത്തും പറമ്പിലും അതാ കിളികളുടെ കലപിലാ ശബ്‌ദം . | ||
അവ വളരെ സന്തോഷത്തിലാണെന്നു | അവ വളരെ സന്തോഷത്തിലാണെന്നു തോന്നുന്ന. മനുഷ്യരുടെ ശല്ല്യമില്ലാതെ പറന്നുനടക്കാൻ അവർക്കു കിട്ടിയ | ||
അവസരമാണിതെന്നു ചിന്നുവിനു തോന്നി .ചിന്നു അവരെ കൗതുകത്തോടെ നോക്കിനിന്നു | അവസരമാണിതെന്നു ചിന്നുവിനു തോന്നി. ചിന്നു അവരെ കൗതുകത്തോടെ നോക്കിനിന്നു | ||
കൊറോണ കാരണം പരീക്ഷാച്ചൂടില്ലാതെ അവധിക്കാലം വന്നതിന്റെ സന്തോഷം .അവൾ മുറ്റത്തും തൊടിയിലും എല്ലാം സന്തോഷത്തോടെ ഓടിച്ചാടി നടന്നു .ലോക്‌ഡൗണും കൊറോണയുമൊന്നും അവളെ സ്പർശിച്ചിതേയില്ല .അവധികാലത്തിന്റെ രസം ശരിക്കും അവൾ ഉപയോഗപ്പെടുത്തി .കൃഷിക്കായി അവൾ വളരെയധികം സമയം ചെലവഴിച്ചു .ചീരയും വെണ്ടയും പയറും പച്ചക്കറികളും നട്ടുപിടിപ്പിച്ചു .കൊറോണ കാരണം കടകളെല്ലാം അടച്ചിട്ടപ്പോൾ വിശപ്പിന്റെ വില മനുഷ്യൻ ശരിക്ക് മനസിലാക്കി .അതുകൊണ്ടാണ് ഞാനടക്കമുള്ളവർ കൃഷി ചെയ്യാൻ തയ്യാറായത് .ഇപ്പോഴിതാ പയറും ചീരയും എല്ലാം ഒട്ടുമിക്ക കൃഷിയിടങ്ങളിലും പറിച്ചെടുക്കാൻ പാകമായി .സ്വന്തം അധ്വാനത്തിന്റെ ഫലം പറിച്ചെടുക്കുമ്പോൾ നമുക്കു ലഭിക്കുന്ന സന്തോഷം അവർണനീയം തന്നെ . ചിന്നുവും തന്റെ ഫലം കണ്ട് അഭിമാനപുളകിതയായി | കൊറോണ കാരണം പരീക്ഷാച്ചൂടില്ലാതെ അവധിക്കാലം വന്നതിന്റെ സന്തോഷം. അവൾ മുറ്റത്തും തൊടിയിലും എല്ലാം സന്തോഷത്തോടെ ഓടിച്ചാടി നടന്നു. ലോക്‌ഡൗണും കൊറോണയുമൊന്നും അവളെ സ്പർശിച്ചിതേയില്ല. അവധികാലത്തിന്റെ രസം ശരിക്കും അവൾ ഉപയോഗപ്പെടുത്തി. കൃഷിക്കായി അവൾ വളരെയധികം സമയം ചെലവഴിച്ചു. ചീരയും വെണ്ടയും പയറും പച്ചക്കറികളും നട്ടുപിടിപ്പിച്ചു. കൊറോണ കാരണം കടകളെല്ലാം അടച്ചിട്ടപ്പോൾ വിശപ്പിന്റെ വില മനുഷ്യൻ ശരിക്ക് മനസിലാക്കി. അതുകൊണ്ടാണ് ഞാനടക്കമുള്ളവർ കൃഷി ചെയ്യാൻ തയ്യാറായത്. ഇപ്പോഴിതാ പയറും ചീരയും എല്ലാം ഒട്ടുമിക്ക കൃഷിയിടങ്ങളിലും പറിച്ചെടുക്കാൻ പാകമായി. സ്വന്തം അധ്വാനത്തിന്റെ ഫലം പറിച്ചെടുക്കുമ്പോൾ നമുക്കു ലഭിക്കുന്ന സന്തോഷം അവർണനീയം തന്നെ. ചിന്നുവും തന്റെ ഫലം കണ്ട് അഭിമാനപുളകിതയായി | ||
അതോടൊപ്പം ഇത്തിരി നാണവും തോന്നി എന്താണെന്നോ ? അദ്വാനത്തിന്റെ മഹത്വം മനസിലാക്കാൻ മഹാമാരിയുടെ രൂപത്തിൽ കൊറോണ വരേണ്ടിവന്നു | അതോടൊപ്പം ഇത്തിരി നാണവും തോന്നി എന്താണെന്നോ? അദ്വാനത്തിന്റെ മഹത്വം മനസിലാക്കാൻ മഹാമാരിയുടെ രൂപത്തിൽ കൊറോണ വരേണ്ടിവന്നു. | ||
നാം | നാം പഠിക്കേണ്ട പാഠം അധ്വാനിച്ചാൽ മനുഷ്യന് സസുഖം ജീവിക്കാമെന്നതാണ് . | ||
വരി 30: | വരി 30: | ||
{{Verified1|name=Sunirmaes| തരം= കഥ}} |
15:40, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചിന്നുവിന്റെ അവധിക്കാലം
ചിന്നുക്കുട്ടി പതിവിലും നേരത്തേ ഉണർന്നു. മുറ്റത്തും പറമ്പിലും അതാ കിളികളുടെ കലപിലാ ശബ്‌ദം . അവ വളരെ സന്തോഷത്തിലാണെന്നു തോന്നുന്ന. മനുഷ്യരുടെ ശല്ല്യമില്ലാതെ പറന്നുനടക്കാൻ അവർക്കു കിട്ടിയ അവസരമാണിതെന്നു ചിന്നുവിനു തോന്നി. ചിന്നു അവരെ കൗതുകത്തോടെ നോക്കിനിന്നു കൊറോണ കാരണം പരീക്ഷാച്ചൂടില്ലാതെ അവധിക്കാലം വന്നതിന്റെ സന്തോഷം. അവൾ മുറ്റത്തും തൊടിയിലും എല്ലാം സന്തോഷത്തോടെ ഓടിച്ചാടി നടന്നു. ലോക്‌ഡൗണും കൊറോണയുമൊന്നും അവളെ സ്പർശിച്ചിതേയില്ല. അവധികാലത്തിന്റെ രസം ശരിക്കും അവൾ ഉപയോഗപ്പെടുത്തി. കൃഷിക്കായി അവൾ വളരെയധികം സമയം ചെലവഴിച്ചു. ചീരയും വെണ്ടയും പയറും പച്ചക്കറികളും നട്ടുപിടിപ്പിച്ചു. കൊറോണ കാരണം കടകളെല്ലാം അടച്ചിട്ടപ്പോൾ വിശപ്പിന്റെ വില മനുഷ്യൻ ശരിക്ക് മനസിലാക്കി. അതുകൊണ്ടാണ് ഞാനടക്കമുള്ളവർ കൃഷി ചെയ്യാൻ തയ്യാറായത്. ഇപ്പോഴിതാ പയറും ചീരയും എല്ലാം ഒട്ടുമിക്ക കൃഷിയിടങ്ങളിലും പറിച്ചെടുക്കാൻ പാകമായി. സ്വന്തം അധ്വാനത്തിന്റെ ഫലം പറിച്ചെടുക്കുമ്പോൾ നമുക്കു ലഭിക്കുന്ന സന്തോഷം അവർണനീയം തന്നെ. ചിന്നുവും തന്റെ ഫലം കണ്ട് അഭിമാനപുളകിതയായി അതോടൊപ്പം ഇത്തിരി നാണവും തോന്നി എന്താണെന്നോ? അദ്വാനത്തിന്റെ മഹത്വം മനസിലാക്കാൻ മഹാമാരിയുടെ രൂപത്തിൽ കൊറോണ വരേണ്ടിവന്നു. നാം പഠിക്കേണ്ട പാഠം അധ്വാനിച്ചാൽ മനുഷ്യന് സസുഖം ജീവിക്കാമെന്നതാണ് .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ