"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മാളൂട്ടിയുടെ അറിവുകൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=മാളൂട്ടിയുടെ അറിവുകൾ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഒരു കൊറോണക്കാലം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


<center> <poem>


"മാളൂട്ടി... ഒന്ന് എഴുന്നേൽക്ക്‌ മോളെ" അമ്മയുടെ വിളി കേട്ട് കണ്ണടച്ച് കൊണ്ട് തന്നെ മാളൂട്ടി എഴുന്നേറ്റിരുന്നു.
പുലർച്ചേ ഞാനെണീറ്റു വീഥിയിലേക്കു നോക്കി
"മോളേ....." അമ്മ അടുക്കളയിൽ നിന്ന് നീട്ടി വിളിച്ചു. മാളൂട്ടി അടുക്കളയിലേയ്‌ക്ക്‌ ചെന്നു."ആ മുറ്റം ഒന്ന് തൂത്ത് വൃത്തിയാക്ക് മോളേ" ."ഇന്നു വേണ്ട അമ്മേ നാളെ തൂക്കാം" മാളൂട്ടി പറഞ്ഞു. "അയ്യേ എന്താ നീ പറയുന്നത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമ മാത്രമല്ല അതിലൂടെ കുറെ രോഗങ്ങളും നമ്മിൽ നിന്നും അകന്നു നിൽക്കും". മാളൂട്ടി മനസ്സില്ലാ മനസ്സോടെ മുറ്റത്തേക്ക് ചൂലുമായി പോയി."അമ്മേ മുറ്റം തൂത്ത് കഴിഞ്ഞു ഇനി ഞാൻ കുറച്ചു നേരം കൂടി കിടന്നോട്ടെ". മാളൂട്ടിയുടെ ചോദ്യം കേട്ട് അമ്മ തിരിഞ്ഞു നോക്കി."നീ കൈ വൃത്തിയായി കഴുകിയോ"? അമ്മയുടെ ചോദ്യം കേട്ട് കുഞ്ഞു മാളൂട്ടിക്ക് ദേഷ്യം വന്നു."എന്തിനാ ഞാൻ ഇനി കൈ കഴുകുന്നത് ".
ഒറ്റ മനുഷ്യരുo വാഹനങ്ങളുമില്ലാതെ
അമ്മ മാളൂട്ടിയോട് പറഞ്ഞു "പൊന്നു മാളൂട്ടി നീ മുറ്റം വൃത്തിയാക്കുന്നതിനിടെ നിന്റെ കൈയിലും വിരലു-  കൾക്കിടയിലും രോഗാണുക്കൾ കയറി- ക്കാണും അത് നല്ലതു പോലെ സോപ്പ് ഉപയോഗിച്ച് കഴുകിയാൽ മാത്രമേ പോകുകയുള്ളൂ. ദിവസവും രണ്ടു നേരം കുളിക്കുകയും പല്ല് തേയ്ക്കുകയും നഖങ്ങൾ വെട്ടിക്കളയുകയും വേണമെന്ന് അമ്മ പറയാറില്ലേ, ശരീരവും, വീടും പരിസരവും എപ്പോഴും ശുചി- യായിരുന്നാൽ രോഗങ്ങൾ നമ്മിൽ നിന്നും ഓടിയൊളിക്കും കേട്ടോ സുന്ദരിക്കുട്ടി...... "അമ്മേ ഞാൻ കൈ വൃത്തിയായി കഴുകിയിട്ട് പല്ലു തേച്ച് കുളിച്ചു വന്ന് അമ്മയെ അടുക്കളയിൽ സഹായിക്കാം. അതും പറഞ്ഞ് മാളൂട്ടി പോകുന്നതും നോക്കി നിന്ന അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
നിശബ്ദയായി കിടക്കുന്നു വീഥി
             
കടകമ്പോളങ്ങളെല്ലാം നിശ്ചലം
         
തെരുവുപട്ടികളുടേയും കാക്കകളുടേയും ഒച്ച മാത്രം
           
പ്രകൃതി ശുദ്ധവായു വീണ്ടെടുക്കുന്നു
മനുഷ്യനു ശുചിത്വബോധം കൂടുന്നു
കാരണ മെന്തെന്നോ?
മനുഷ്യ വംശത്തെ പിടിച്ചു കെട്ടിയ വൈറസ്
മഹാമാരിയായ കോവി ഡ് വൈറസ് .
 
</poem> </center>


{{BoxBottom1
{{BoxBottom1
| പേര്=സാന്ദ്ര റോസ് ബിനു
| പേര്=വൈഗ കെ. വിനേഷ്
| ക്ലാസ്സ്=5     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 21: വരി 28:
| ഉപജില്ല=ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലപ്പുഴ   
| ജില്ല=ആലപ്പുഴ   
| തരം=കഥ     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ഒരു കൊറോണക്കാലം


പുലർച്ചേ ഞാനെണീറ്റു വീഥിയിലേക്കു നോക്കി
ഒറ്റ മനുഷ്യരുo വാഹനങ്ങളുമില്ലാതെ
നിശബ്ദയായി കിടക്കുന്നു വീഥി
കടകമ്പോളങ്ങളെല്ലാം നിശ്ചലം
തെരുവുപട്ടികളുടേയും കാക്കകളുടേയും ഒച്ച മാത്രം
പ്രകൃതി ശുദ്ധവായു വീണ്ടെടുക്കുന്നു
മനുഷ്യനു ശുചിത്വബോധം കൂടുന്നു
കാരണ മെന്തെന്നോ?
മനുഷ്യ വംശത്തെ പിടിച്ചു കെട്ടിയ വൈറസ്
മഹാമാരിയായ കോവി ഡ് വൈറസ് .

വൈഗ കെ. വിനേഷ്
5 ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത