"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/അതി ജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/അതി ജീവനം എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/അതി ജീവനം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| color= 1
| color= 1
}}
}}
{{verified1|name=Nixon C. K.|തരം=കവിത}}

12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതി ജീവനം

നാട്ടിലെങ്ങും ഭീതി പരത്തി മഹാമാരിയായ് കൊറോണ എത്തി,
കൊറോണ രോഗം പിടിപെട്ടെന്നാൽ ജീവനുതന്നെ ആപത്താണെ,
കരുതലോടെ മുന്നേറിയെന്നാൽ മഹാമാരിയെ തുടച്ചുനീക്കാം ,
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു മറച്ചീടേണം ,
കൂട്ടം കൂടൽ വേണ്ടേ വേണ്ട അല്പം അകലം പാലിച്ചീടാം ,
ജാഗ്രതയോടെ മുന്നേറിയെന്നാൽ കൊറോണയെയും അതിജീവിക്കാം
 

മഹാലക്ഷ്‍മി എം. ആർ.
1 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത