ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ടി. എൽ. പി. എസ്. വ്ലാവെട്ടി/അക്ഷരവൃക്ഷം/സ്നേഹപൂർവ്വം അമ്മയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
440325 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
{{BoxBottom1
{{BoxBottom1
| പേര്= അനന്യ  
| പേര്= അനന്യ  
| ക്ലാസ്സ്=   5   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= STD 4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

12:51, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്നേഹപൂർവ്വം അമ്മയ്ക്ക്

അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവ എന്നോതി മാടിവിളിക്കവേ
അതുകെട്ടൊരടിയും ചലിക്കുവാൻ കഴിയാതെ
അതിരുകൾക്കപ്പുറം ഞാനും തളർന്നുപോയി
തിരികെട്ടുപോയ വിളക്കിന്റെ മുൻപിൽ ഞാൻ
തിരയുന്നു ജീവിത സുഖങ്ങൾ ഇക്കരെ
ഉരുകുന്ന മരുവിന്റെ നെഞ്ചിലെ അഗ്നിയിൽ
ഉള്ളിലെ കനവുമെന്നായുരാരോഗ്യവും
മാറുന്ന കാലത്തിലേറും പരിഷ്‌കൃതി പേറുന്ന
നീറുന്ന പാവം പ്രവാസികൾ
 

അനന്യ
STD 4 ഗവ. ടി. എൽ. പി. എസ്. വ്ലാവെട്ടി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത