"സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (PRIYA എന്ന ഉപയോക്താവ് സി.എം.ജി.എച്ച്.എസ്.പൂജപ്പുര/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം എന്ന താൾ സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
< | {{BoxTop1 | ||
| തലക്കെട്ട്= പരിസ്ഥിതി ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}}<center> <poem> | |||
എല്ലാം വിൽക്കുന്ന ചങ്ങാതി | |||
ലാഭം കൊയ്യുന്ന ചങ്ങാതി | ലാഭം കൊയ്യുന്ന ചങ്ങാതി | ||
ഈ കാണും സൂര്യ വെളിച്ചത്തിൽ | ഈ കാണും സൂര്യ വെളിച്ചത്തിൽ | ||
എന്തു വില വാങ്ങും നീ | എന്തു വില വാങ്ങും നീ | ||
ഇങ്ങ് ഒഴുകും ഇളം കാറ്റിന് | ഇങ്ങ് ഒഴുകും ഇളം കാറ്റിന് | ||
എന്തു വില നേടും | എന്തു വില നേടും | ||
ഉതിരു മഴയെ വിൽക്കുമോ | ഉതിരു മഴയെ വിൽക്കുമോ | ||
നിറനിലവാനിനെ വിലക്കുമോ | നിറനിലവാനിനെ വിലക്കുമോ | ||
നിന്നൊപ്പം മായണമോ നൻമകൾ | നിന്നൊപ്പം മായണമോ നൻമകൾ | ||
നീയില്ലേ ഈ ലോകം വേണ്ടയെന്നോ | നീയില്ലേ ഈ ലോകം വേണ്ടയെന്നോ | ||
എല്ലാം വിൽക്കുന്ന ചങ്ങാതി | എല്ലാം വിൽക്കുന്ന ചങ്ങാതി | ||
ലാഭം കൊയ്യുന്ന ചങ്ങാതി | ലാഭം കൊയ്യുന്ന ചങ്ങാതി | ||
ഈ കാണും സൂര്യ വെളിച്ചത്തിൽ | ഈ കാണും സൂര്യ വെളിച്ചത്തിൽ | ||
എന്തു വില വാങ്ങും നീ | എന്തു വില വാങ്ങും നീ | ||
ഇങ്ങ് ഒഴുകും ഇളംകാറ്റിന് | ഇങ്ങ് ഒഴുകും ഇളംകാറ്റിന് | ||
എന്തു വില നേടും | എന്തു വില നേടും | ||
വനം മുറിച്ച് വിറ്റു നീ | വനം മുറിച്ച് വിറ്റു നീ | ||
പുഴ തുറന്നു വിറ്റു നീ | പുഴ തുറന്നു വിറ്റു നീ | ||
പച്ചച്ചതെല്ലാം വിറ്റു വില വാങ്ങി | പച്ചച്ചതെല്ലാം വിറ്റു വില വാങ്ങി | ||
കുന്നിടിച്ച് നിലം നികത്തി | കുന്നിടിച്ച് നിലം നികത്തി | ||
ലാഭം കൊയ്തു നീ | ലാഭം കൊയ്തു നീ | ||
ഇനിയും വിൽക്കാൻ എന്തുണ്ട് | ഇനിയും വിൽക്കാൻ എന്തുണ്ട് | ||
മരണം ചിരിക്കും താഴ്വരയിൽ | മരണം ചിരിക്കും താഴ്വരയിൽ | ||
രോഗം പട്ടിണി ദുർ മരണം | രോഗം പട്ടിണി ദുർ മരണം | ||
നീ വിതയ്ക്കും ദുരിതങ്ങൾ | നീ വിതയ്ക്കും ദുരിതങ്ങൾ | ||
അത്യാർത്തിയ്ക്ക് അതിരുണ്ടോ ചങ്ങാതി നിൻ | അത്യാർത്തിയ്ക്ക് അതിരുണ്ടോ ചങ്ങാതി നിൻ | ||
അഹന്തയ്ക്ക് അതിരുണ്ടോ ചങ്ങാതി | അഹന്തയ്ക്ക് അതിരുണ്ടോ ചങ്ങാതി | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദിത്യ രാജേഷ് | | പേര്= ആദിത്യ രാജേഷ് | ||
വരി 41: | വരി 69: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=PRIYA|തരം= കവിത}} |
14:59, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി ശുചിത്വം എല്ലാം വിൽക്കുന്ന ചങ്ങാതി
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത