"ഗവ. എൽ. പി. എസ്. മച്ചേൽ/അക്ഷരവൃക്ഷം/രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= രോഗം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:


സൂര്യ കിരണങ്ങൾ വന്നുപതിച്ചപ്പോൾ  
സൂര്യ കിരണങ്ങൾ വന്നുപതിച്ചപ്പോൾ  
ഞാനെന്റെ കണ്ണുകൾ ചിമ്മിത്തുറന്നു
ഞാനെൻ്റെ കണ്ണുകൾ ചിമ്മിത്തുറന്നു
ഞാനെന്റെ കണ്ണാൽ ചുറ്റും തിരഞ്ഞപ്പോൾ  
ഞാനെൻ്റെ കണ്ണാൽ ചുറ്റും തിരഞ്ഞപ്പോൾ  
നിശബ്ദമീ ലോകമെന്നറിഞ്ഞു  
നിശബ്ദമീ ലോകമെന്നറിഞ്ഞു  
വീഥികളൊക്കെയും  ആളൊഴിഞ്ഞു പിന്നെ  
വീഥികളൊക്കെയും  ആളൊഴിഞ്ഞു പിന്നെ  
വരി 27: വരി 27:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

11:17, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗം


സൂര്യ കിരണങ്ങൾ വന്നുപതിച്ചപ്പോൾ
ഞാനെൻ്റെ കണ്ണുകൾ ചിമ്മിത്തുറന്നു
ഞാനെൻ്റെ കണ്ണാൽ ചുറ്റും തിരഞ്ഞപ്പോൾ
നിശബ്ദമീ ലോകമെന്നറിഞ്ഞു
വീഥികളൊക്കെയും ആളൊഴിഞ്ഞു പിന്നെ
മനുഷ്യരൊക്കെയും വീടണഞ്ഞു
കണ്ടു ഞാൻ ആ രോഗ ഭീതിയിൽ തേങ്ങുന്ന
നിസ്സാരനാം ഈ മനുഷ്യ കോലങ്ങളെ

വർഷാജിത് യൂ
4 എ ജി എൽ പി എസ് മച്ചേൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത