"എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷം/ആരോഗ്യ പാ‍‍ഠങ്ങ‍ൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| പേര്= നാജിയ വി ആർ
| പേര്= നാജിയ വി ആർ
| ക്ലാസ്സ്=    4 A  
| ക്ലാസ്സ്=    4 A  
| പദ്ധതി= | വർഷം=2020  
| പദ്ധതി=അക്ഷരവൃക്ഷം | വർഷം=2020  
| സ്കൂൾ=  എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ       
| സ്കൂൾ=  എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ       
| സ്കൂൾ കോഡ്= 24230
| സ്കൂൾ കോഡ്= 24230

17:07, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യ പാ‍‍ഠങ്ങ‍ൾ

പല്ലുകൾ തേക്ക‍ണം
കയ്യും മുഖവും കഴുകിരാവിലെ ഉണരണം
വൃത്തിയിൽ കുളിക്കണം
അഴുക്കു കളയണം.

അലക്കിയ വസ്തൃം ധരിച്ചീടണം
വീടും പറമ്പും വൃത്തി‍‍യാക്കീടണം
മാലിന്യം കുഴിയിൽ നിറച്ചീടണം
കൊതുകിനെ തുരത്തണം
എലിയെ ഓടിക്കണം
ഈച്ചയെ അകറ്റണം.

പോഷകാഹാരം കഴിച്ചീടണം
വാക്സിനെടുക്കണം
ആരോഗ്യ ശീലങ്ങൾ പാലിക്കണം.

നാജിയ വി ആർ
4 A എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത